എരുമേലി  കാട്ടിപ്പീടികയിൽ വർഗീസ് (വർക്കി-79) നിര്യാതനായി

എരുമേലി  കാട്ടിപ്പീടികയിൽ വർഗീസ് (  വർക്കി -79) നിര്യാതനായി.സംസ്കാരം നാളെ 14/ 09 /2024   ന്  ഉച്ചകഴിഞ്ഞു 2.,30 നു അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും  ,ഭാര്യ മേരിയമ്മ തോമസ് കുമളി കാക്കല്ലിൽ കുടുംബാംഗം .മക്കൾ :മഞ്ജു (ഞൊണ്ടിക്കൽ  മുക്കൂട്ടുതറ ),മനു (കുവൈറ്റ് ),ജോബിമോൾ (കളപ്പുരക്കൽ പൊൻകുന്നം ),ജോസുകുട്ടി (എരുമേലി ) .മരുമക്കൾ :ബിജു ഞൊണ്ടിക്കൽ ,മുക്കൂട്ടുതറ ,മാർട്ടിൻ കളപ്പുരക്കൽ പൊൻകുന്നം ,ടീന സ്രാമ്പിക്കൽ ആലപ്പുഴ .ജീന ഇടക്കുന്നം .ഇന്ന് വൈകുന്നേരം 5.00 മുതൽ ഭവനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു പ്രാർത്ഥിക്കാവുന്നതാണ്

error: Content is protected !!