പാറത്തോട്: തുണ്ടത്തില്‍ ജോര്‍ജ് ജോസഫ് (86, അമ്പത്തഞ്ചില്‍ ജോര്‍ജുകുട്ടി സാര്‍) നിര്യാതനായി. സംസ്‌കാരം ചൊവ്വ (16/06/2026 ) 10ന് ഭവനത്തില്‍ ആരംഭിച്ച് പൊടിമറ്റം സെന്റ് മേരീസ്പള്ളിയിയില്‍. ഭാര്യ മേരിക്കുട്ടി ജോര്‍ജ് നെടുമണ്ണി കുഴിയാത്ത് കുടുംബാംഗം. (മേരിക്കുട്ടി ടീച്ചര്‍, പഴുമല സ്‌കൂള്‍ റിട്ട.) മക്കള്‍ : ജോമി ജോര്‍ജ് (യുകെ), ജെസി ജോര്‍ജ് രാമനാട്ട് (മൂഴൂര്‍), ജോയ്‌സ് ജോര്‍ജ് (സെയില്‍സ് മാനേജര്‍, ഉര്‍ഗോ മെഡിക്കല്‍), ജെന്‍സി ജോര്‍ജ് മറ്റത്തില്‍ (ലെക്ചറര്‍ ദേവമാതാ കോളജ്, കുറിവലങ്ങാട്), ജോസ്‌ന ജോര്‍ജ് കൂനമ്മാക്കല്‍ (വിപ്രോ).
മരുമക്കള്‍ : ട്യൂണ്‍സി ടോം കിഴക്കേല്‍, മാട്ടുക്കട്ട (യുകെ), ജൂബിന്‍ ജോസഫ് രാമനാട്ട് മൂഴൂര്‍ (യുഎഇ), ക്രിസ്റ്റിന തേക്കാനത്ത് കോട്ടയം (ടീച്ചര്‍, രാജഗിരി സ്‌കൂള്‍, കളമശേരി), ധനേഷ് മറ്റത്തില്‍ കുറവിലങ്ങാട് (ചീഫ് മാനേജര്‍, ഫെഡറല്‍ ബാങ്ക്, ബാംഗളൂര്‍), മെല്‍ബി കൂനമ്മാക്കല്‍ രാമപുരം (സീനിയര്‍ മാനേജര്‍, സിടിഎസ്, കൊച്ചി).
മൃതദേഹം തിങ്കളാഴ്ച (15/06/2026 ) വൈകുന്നേരം അഞ്ചിന് പാറത്തോടുള്ള സ്വഭവനത്തില്‍ കൊണ്ടുവരുന്നതാണ്.
Contact: ജോയ്സ് (മകന്‍) 8589055234

References:
Las Vegas Strip Casino Guide casino aschaffenburg
References:
Best casino trabajaensanjuan.com
References:
Casino la toja https://isugar-dating.com/@darbycockrell7
References:
Konami slot machines https://platform.giftedsoulsent.com
References:
Silver sands casino schoolmotions.com
References:
Caesars casino windsor jomowa.com
References:
Legiano Casino Auszahlung https://gratisafhalen.be/author/gardenpasta37/
References:
Blackjack payout https://nrimatchmaking.com/@selmadriver894
References:
Legiano Casino Abzocke flashjournal.site
References:
Pioneer casino laughlin play.ophirstudio.com
References:
Legiano Casino Mobile https://forum.board-of-metal.org/user-60411.html