ന്യൂഡൽഹി: ഒടുവിൽ സിബിഎസ്ഇ പുനർമൂല്യനിർണയത്തിനുള്ള വെബ്സൈറ്റ് പ്രവർത്തനസജ്ജം. അപേക്ഷ നൽകാനുള്ള വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി. ചൊവ്വാഴ്ച മുതൽ ജൂൺ ആറ് വരെയാണ് അപേക്ഷ നൽകാനുള്ള സമയം.
ഒരു ചോദ്യത്തിന് 25 രൂപ വീതമാണ് ഫീസ്. മേയ് 19 മുതൽ തടസം നേരിട്ട പോർട്ടൽ തിങ്കളാഴ്ച മുതൽ പ്രവർത്തനസജ്ജമാകുമെന്നായിരുന്നു ഉറപ്പ് നൽകിയിരുന്നത്. മൂല്യനിർണയത്തിലെ പേപ്പർ സ്കാനിംഗിൽ വൻ വീഴ്ച സംഭവിച്ചതോടെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അർഹിക്കുന്ന മാർക്ക് ലഭിച്ചിരുന്നില്ല.
ഐ.ഐ.ടി, സൈബർ വിദഗ്ധരുടെ സഹായത്തോടെ പോരായ്മകൾ പരിഹരിച്ച് അപേക്ഷാ പോർട്ടൽ പൂർണസജ്ജമാക്കിയെന്നാണ് സിബിഎസ്ഇയും കേന്ദ്രസർക്കാരും അവകാശപ്പെടുന്നത്.

wede168 menghadirkan platform dengan antarmuka sederhana dan efisien, memudahkan pengguna mengakses berbagai fitur digital secara cepat, nyaman, praktis, serta mudah dipahami setiap hari.
It’s awesome iin support off mee tto hwve a website,
wich iis helpul iin favor off mmy knowledge. thanks admin