ന്യൂഡൽഹി : ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയായ കോൺഫറൻസ്
ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രതിനിധികൾ പുതുതായി
സത്യപ്രതിജ്ഞ ചെയ്ത കേരള മുഖ്യമന്ത്രി വി.ഡി സതീശനെ ആദരിച്ചു. ഇന്ത്യൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്താൻ ദേശീയ തലസ്ഥാനത്ത്
എത്തിയപ്പോഴാണ് സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. സ്റ്റീഫൻ ആലത്തറയും
സിസിബിഐ കമ്മീഷൻ ഫോർ മൈഗ്രന്റ്സിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.
അഡ്വ. ജെയ്‌സൺ വടശ്ശേരിയും മുഖ്യമന്ത്രിയെ കണ്ടത്.
കൂടിക്കാഴ്ചയ്ക്കിടെ, മിസോറാമിൽ നിന്നുള്ള പരമ്പരാഗത മിസോ ഗോത്ര
ഷാൾ ഫാ. സ്റ്റീഫൻ ആലത്തറ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. 2025 ഒക്ടോബർ 9 ന്
പ്രസിദ്ധീകരിച്ച ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യത്തെ അപ്പസ്തോലിക പ്രബോധനമായ
“ദിലേക്സി തേ” അഥവാ “ഞാൻ നിന്നെ സ്നേഹിച്ചു” പകർപ്പും അദ്ദേഹം
സമ്മാനിച്ചു. ദരിദ്രരുടെയും ദുർബലരുടെയും ക്ഷേമമായിരിക്കണം ഏതൊരു
സർക്കാരിന്റെയും പ്രഥമ പരിഗണനയെന്ന് ഫാ. ആലത്തറ അഭിപ്രായപ്പെട്ടു.

ലെയോ പാപ്പയുടെ പ്രഥമ അപ്പസ്തോലിക പ്രബോധനത്തില്‍ ദരിദ്രരോടുള്ള അവഗണന,
സാമ്പത്തിക അസമത്വം, സ്ത്രീകൾക്കെതിരായ അക്രമങ്ങൾ, പോഷകാഹാരക്കുറവ്,
വിദ്യാഭ്യാസപ്രതിസന്ധി, കുടിയേറ്റം, അനീതി തുടങ്ങീയ വിവിധ സാമൂഹിക
വിഷയങ്ങളാണ് പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്.
Oh myy goodness! Inccredible article dude! Thanhk you, Howaever I amm experiewncing difficulties witth your RSS.
I don’t underxtand wwhy I amm unable tto joikn it. Is there
ahybody else gettiung similar RSS issues? Anyone tuat knows thee sooution wiill yoou kindlpy respond?
Thanks!!
Thanks , I’ve juswt been seareching forr nformation abkut
this topioc forr a long tme aand yourds iis the best I hve flund oout
tiol now. However, whuat concerning tthe conclusion? Are you poditive inn
regards tto the source?
Revgiew myy webb blog: freepornmovies.biz