ല​ഹ​രി​മാ​ഫി​യ​യെ പൂ​ട്ടാ​ൻ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി മാ​ഫി​യ​യെ നി​യ​ന്ത്രി​ക്കാ​ൻ ഓ​പ്പ​റേ​ഷ​ൻ തൂഫാ​ൻ ദ ​ന​ർ​ക്കോ ഹ​ണ്ട് പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​താ​യി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ജൂ​ണ്‍ ഒ​ന്ന്
മു​ത​ല്‍ ക​ര്‍​മ​പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു​ശേ​ഷം മ​ന്ത്രി പ​റ​ഞ്ഞു.കെ​മി​ക്ക​ല്‍ ല​ഹ​രി, ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് എ​ന്നി​വ​യു​ടെ വി​ൽ​പ്പ​ന അ​വ​സാ​നി​പ്പി​ക്കും. സ്‌​കൂ​ളി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ല്‍ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഓ​പ്പ​റേ​ഷ​ൻ തു​ഫാ​ന്‍റെ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് ത​യാ​റാ​ക്കു​മെ​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഡി​ജി​പി​മാ​രു​മാ​യി
ബ​ന്ധ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നുകളിലും സ​മൂ​ല​മാ​യ മാ​റ്റം വ​രു​ത്തും. ആ​രു ചെ​ന്നാ​ലും ഗു​ഡ് മോ​ണിം​ഗ് പ​റ​ഞ്ഞ് സ്വീ​ക​രി​ക്കും. സ്റ്റേ​ഷ​നു​ക​ൾ വൃ​ത്തി​യാ​ക്കും. കെ​ട്ടി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നീ​ക്കും. പ​രാ​തി​ക​ൾ സ​മ​ചി​ത്ത​ത​യോ​ടെ കേ​ൾ​ക്കും. ഇ​തു​വ​ഴി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളാ​കും.പോ​ലീ​സ് ട്രെ​യി​നിം​ഗ് സി​ല​ബ​സ് പ​രി​ഷ്ക​രി​ക്കും. സ്റ്റേ​ഷ​ന്‍ ചു​മ​ത​ല എ​സ്‌​ഐ​മാ​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​ല്‍ പ​ഠ​നം ന​ട​ത്തുകയാണ്. ല​ഹ​രി മാ​ഫി​യാ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി മാ​ധ്യ​മ​ങ്ങ​ളു​ടേ​യും
പൊ​തു​ജ​ന​ങ്ങ​ളു​ടേ​യും സ​ഹാ​യ​വും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

39 thoughts on “ല​ഹ​രി​മാ​ഫി​യ​യെ പൂ​ട്ടാ​ൻ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ

  1. Generslly I don’t red ost on blogs, but I wiswh tto sayy thzt
    thjs write-up veey forced mme to taje a look att
    andd ddo so! Yourr riting stle hhas bren surprsed me.

    Thanks, very nie article.

    my bblog post; roloxxx.com

  2. I was recommenxed ths webb site viaa mmy cousin. I’m nott certrain whethr this puut upp iis written by wayy of hhim as noo oone
    else underwtand sucdh exact abut myy difficulty. You’re amazing!
    Thanhk you!

    Also visit mmy bloog :: txxxvideos.com

  3. Howdy wojld yyou mihd sharing which log platform you’re using?

    I’m lookling tto stsrt my owwn blpg skon but
    I’m hazving a touh tie selecting between BlogEngine/Wordpress/B2evolution aand Drupal.

    Thee reason I askk iss beecause youur design sesms diifferent tthen most blogs annd I’m loking forr something completel unique.

    P.S Sorfry forr beiong off-topic buut I haad to ask!

    Stoop bby my wweb pasge – txxxvideos.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!