പട്ടികവർഗ വികസന വകുപ്പിന് കീഴിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. കുക്ക്, വാച്ച്മാൻ, ആയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. പുനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ നിലവിലുള്ള ഒഴിവുകളിലേക്കും 2026-27 അധ്യയന വർഷത്തിൽ വരാൻ സാധ്യതയുള്ള ഒഴിവുകളിലേക്കുമാണ് നിയമനം.
കൊല്ലം ജില്ലയിലെ അമൃതകുളം, കുളത്തുപ്പുഴ, അച്ചൻകോവിൽ, ഉറുകുന്ന് എന്നീ ഹോസ്റ്റലുകൾ, കുളത്തുപ്പുഴ മോഡൽ റെസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലും ആലപ്പുഴ ജില്ലയിലെ മായിത്തറ ഹോസ്റ്റലിലുമാണ് ഒഴിവുകളുള്ളത്.
താൽപര്യമുള്ള ഉദ്യോഗാർഥികൾക്കായി മേയ് 22-ന് രാവിലെ 10.30-ന് പുനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസിൽ വെച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപെട്ടവരും പി.എസ്.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരുമായിരിക്കണം. ഉദ്യോഗാർഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, വരുമാനം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ടെത്തേണ്ടതാണ്.
References:
William hill promotional code https://www.demilked.com/
References:
Wild rose casino clinton iowa https://www.bandsworksconcerts.info:443/index.php?useoval43
References:
Nanaimo casino skyscrapperwiki.site
References:
River rock casino https://hedgedoc.eclair.ec-lyon.fr/s/g8J7NFawB
References:
Titan casino mobile madk-auto.ru
References:
Roulette rules https://doc.adminforge.de
References:
Bovada blackjack https://moore-shoemaker.mdwrite.net/total-casino-de-login-und-crash-games
References:
Casino vilamoura sonnik.nalench.com
References:
Tachi casino https://roadwiki.site/
References:
New orleans casino https://dailybeacon.space/item/ist-verde-casino-seri-s-und-sicher-f-r-spieler
References:
Pink floyd live 8 https://bookmark4you.win/story.php?title=50-freispiele-500-willkommensbonus
References:
Poker no deposit bonus https://graph.org/Live-Casino-und-Beliebteste-Slots-05-26
References:
Sands casino bethlehem https://hedgedoc.eclair.ec-lyon.fr/
References:
Casino milwaukee commonwiki.space
References:
Hit’n’spin casino 50 free spins egamersbox.com
References:
Hitnspin casino review graph.org