എരുമേലി :ചരളയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിയും ഓട്ടോ യാത്രക്കാരനും മരണപ്പെട്ടു .എരുമേലി സെന്റ് മേരിയിൽ താമസിക്കുന്ന തെങ്ങുംതോട്ടത്തിൽ ഷാജിയുടെ മകൻ റഹ്മത്തുള്ള(16) ഓട്ടോറിക്ഷ യാത്രക്കാരനായ കൊരട്ടി ആറാം മൈൽ ആലക്കപ്പറമ്പിൽ സുരേഷ് (38) എന്നിവരാണ് മരിച്ചത് അപകടത്തിൽ പരുക്കേറ്റ ഉടനെ .കാഞ്ഞിരപ്പള്ളി 26 ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു ..കൂടുതൽ വിവരങ്ങൾ അറിവാകുന്നതേ ഉള്ളു

References:
Hit’n’spin casino 25 euro code telegra.ph
References:
Hitnspin willkommensbonus https://clinfowiki.win