കൊല്ലം:പത്തനാപുരം ഗാന്ധിഭവന്‍ മികച്ച സാമൂഹ്യ സേവന
പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡിന് ഈ
വര്‍ഷം ഓക്‌സിജന്‍ ഗ്രൂപ്പ് സി ഇ ഒ ഷിജോ.കെ . തോമസ് (കാഞ്ഞിരപ്പള്ളി
)അർഹനായി.ഓക്‌സിജന്‍ ഗ്രൂപ്പ് സമൂഹ നന്മയ്ക്കായി നടത്തുന്ന നിരവധി
പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ പുരസ്‌ക്കാരത്തിന്
തെരഞ്ഞെടുത്തത്. 25,000 രൂപയും, ഫലകവും അടങ്ങുന്ന അവാര്‍ഡ് ഏപ്രില്‍ 18 ന്
പകല്‍ 12 മണിക്ക് പത്തനാപുരം ഗാന്ധിഭവനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍
സമ്മാനിക്കുമെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ അറിയിച്ചു.

Tổng hợp phim sex loạn luân mẹ chồng, cha dượng, cha chồng, mẹ vợ, con dâu, con rể cực cuốn.
Çok yararlı bir makale olmuş. Severek takip ediyorum. Teşekkür ederim.
Encuentra los Mejores Videntes, Tarotistas y Profesionales Espirituales en España 🔮 Accede a un directorio profesional donde podrás encontrar expertos en tarot, amarres de amor, limpiezas espirituales y mucho más. 👥 Contacta directamente con profesionales verificados mediante WhatsApp, teléfono o email sin intermediarios. 🔍 Miles de personas ya están consultando con especialistas reales, ahora es tu turno. ✨