നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാമനിര്‍ദേശ പത്രികള്‍ സ്വീകരിച്ചു തുടങ്ങിയ ഇന്നലെ കോട്ടയം ജില്ലയില്‍ പത്രിക നല്‍കിയത് ഒരാള്‍. ചങ്ങനാശേരി നിയോജക മണ്ധലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജോമോന്‍ ജോസഫ് ശ്രാന്പിക്കല്‍ എപിജെ ജുമാന്‍ വി.എസ് ആണ് പത്രിക നല്‍കിയത്.ജില്ലയിലെ ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസര്‍മാരും അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർമാരുമാണ് പത്രിക സ്വീകരിക്കുന്നത്. ജില്ലയിലെ വരണാധികാരികൾ -പാലാ -സജിത് നാസർ, ഡെപ്യൂട്ടി കളക്ടർ (ആർ ആർ) കോട്ടയംകടുത്തുരുത്തി – മിനി തോമസ് ,ഡെപ്യൂട്ടി കളക്ടർ ( എൽ ആർ) കോട്ടയംവൈക്കം – വി.ദീപ , പ്രിൻസിപ്പൽ കൃഷി ഓഫീസർ കോട്ടയംഏറ്റുമാനൂർ – എം.എ.ആശ, ഡെപ്യൂട്ടി ഡയറക്ടർ, സർവേ ആൻഡ് ലാൻഡ് റിക്കോർഡ്സ് കോട്ടയംകോട്ടയം – കെ.പി. ജയകുമാർ, പുഞ്ച സ്പെഷ്യൽ ഓഫീസർ, കോട്ടയംപുതുപ്പള്ളി – പി. ഷിബു, ആർ.ഡി.ഒ കോട്ടയംചങ്ങനാശ്ശേരി – ഉഷ മാനാട്ട്, ഡെപ്യൂട്ടി കളക്ടർ ( എൽ എ) കോട്ടയംകാഞ്ഞിരപ്പള്ളി – ട്രീസാ ജോസ്, ജോയിൻ്റ് ഡയറക്ടർ, എൽ എസ് ജി ഡി കോട്ടയം)പുഞ്ഞാർ – ഇ. മുഹമ്മദ് സഫീർ (ആർ.ഡി.ഒ പാലാ)അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാർപാലാ – രഞ്ജിത് ജോർജ്, തഹസീൽദാർ ,മീനച്ചിൽകടുത്തുരുത്തി – പി. സുദീപ്,തഹസീൽദാർ (എൽ. ആർ),മീനച്ചിൽവൈക്കം – പി.ആർ. അഭിലാഷ്, തഹസീൽദാർ വൈക്കംഏറ്റുമാനൂർ -കെ.എം.ജയൻ,തഹസീൽദാർ (എൽ. ആർ),ചങ്ങനാശേരികോട്ടയം – കെ.എസ്. സതീശൻ,തഹസീൽദാർ കോട്ടയംപുതുപ്പള്ളി – വി. ദീപു,തഹസീൽദാർ (എൽ. ആർ), കോട്ടയംചങ്ങനാശേരി – ബി.പ്രദീപ്,തഹസീൽദാർ ചങ്ങനാശേരികാഞ്ഞിരപ്പള്ളി – അനീഷ് ഈപ്പൻ,തഹസീൽദാർ കാഞ്ഞിരപ്പള്ളിപൂഞ്ഞാർ – ജെ. താജുദ്ദീൻ,തഹസീൽദാർ (എൽ. ആർ), കാഞ്ഞിരപ്പള്ളി

Phim sex trẻ em