മൂന്നാം എൽഡിഎഫ് സർക്കാരും പാലായിലെ വിജയവും ഉറപ്പ് :ജോസ് കെ മാണി
പാലാ:_നൂറുകണക്കിന് വാഹനങ്ങളിൽ എത്തിയ ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ നടത്തിയ റോഡ് ഷോയോടെ പാലാ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി.കരൂർ പഞ്ചായത്തിലെ പേണ്ടാനാംവയലിൽ നിന്നുമാണ് ഉച്ചകഴിഞ്ഞ് റോഡ് ഷോ പര്യടനം ആരംഭിച്ചത്.മൂന്നാം എൽഡിഎഫ് സർക്കാരും പാലായിലെ വിജയവും ഉറപ്പാണെന്ന് സ്ഥാനാർഥി ജോസ് കെ മാണി.കഴിഞ്ഞ കുറച്ചു മാസങ്ങളായി വിവിധ തലങ്ങളിലായി നടന്ന ജനസമ്പർക്ക പരിപാടിയിലൂടെ സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരിൻ്റെ ഭരണത്തുടർച്ച ഉണ്ടാകുമെന്ന കാര്യം ബോധ്യപ്പെട്ടതാണ്.കേരളത്തിലെ ഇതര നിയോജകമണ്ഡലങ്ങളിൽ വികസനത്തിന്റെ റോൾ മോഡൽ ആയി പതിറ്റാണ്ടുകളോളം നിലനിന്ന മണ്ഡലമായിരുന്നു പാലാ.എന്നാൽ കഴിഞ്ഞ ആറര വർഷക്കാലമായി വികസനം മുരടിച്ച പ്രദേശം എന്ന ദുഷ്പേര് പാലായുടെ മേൽ ചാർത്തപ്പെട്ടു.ബൃഹത് പദ്ധതികൾ നിലവിൽ വരുന്ന വികസന കുതിപ്പുള്ള പാലായെ തിരികെ കൊണ്ടുവരുന്നതിനുള്ള പോരാട്ടമാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ്.നുണപ്രചരണങ്ങളെയും വ്യക്തിഹത്യ രാഷ്ട്രീയത്തെയും പാലായിലെ ജനങ്ങൾ ഇത്തവണ തള്ളിക്കളയും.പാലായിലെ 12 പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും വ്യക്തമായ മേൽകൈ നേടി എൽഡിഎഫ് ഇത്തവണ പാലാ തിരിച്ചു പിടിക്കുമെന്നും വികസന ഭൂപടത്തിലേക്ക് നിയോജകമണ്ഡലത്തെ മടക്കിക്കൊണ്ടുവരുമെന്നും ജോസ് കെ മാണി പറഞ്ഞു. സ്ത്രീകളും യുവജനങ്ങളും അടങ്ങുന്ന വലിയ ജനാവലിയാണ് ഓരോ സ്വീകരണ പോയിന്റിലും ജോസ് കെ മാണിയെ സ്വീകരിക്കാൻ കാത്തുനിന്നത്.
പേണ്ടാനാംവയലിൽ നിന്നും ആരംഭിച്ച് ചിറ്റാർ, ചക്കാമ്പുഴ, രാമപുരം അമ്പലം, രാമപുരം ജംഗ്ഷൻ, പിഴക്, കൊല്ലപ്പള്ളി, കുറുമണ്ണ്, മേരിലാൻഡ്, മേലുകാവ് ,കോണിപ്പാട്, വാകക്കാട്, മൂന്നിലവ് ,തലനാട്, കളത്തൂക്കടവ്, പ്ലാശനാൽ പനക്കപ്പാലം, ഭരണങ്ങാനം, ഇടമറ്റം ,പൈക, കൂരാലി, ചെങ്ങളം, കപ്പിലികുന്ന്, കൊഴുവനാൽ, മേവിട ,മുത്തോലി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പാലാ കൊട്ടാരമറ്റത്ത് റോഡ് ഷോ സമാപിച്ചു.ലാലിക്കൻ ജോർജ്,എൽഡിഎഫ് ജില്ലാ കൺവീനർ അഡ്വ ലോപ്പസ് മാത്യു,സജേഷ് ശശി, അഡ്വ.ജോസ് ടോം, ജിൻസ് ദേവസ്യ, ബാബു കെ ജോർജ്, അഡ്വ.വി ടി തോമസ്,ടോബിൻ കെ അലക്സ്,ഔസേപ്പച്ചൻ തകിടിയേൽ,ബെന്നി മൈലാടൂർ,പ്രശാന്ത് നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.
19/03/2026 ബുധൻ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി പാലാ നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ ഭവനങ്ങളും സ്ഥാപനങ്ങളും പ്രധാന ജംഗ്ഷനുകളിലെ വ്യാപാരസ്ഥാപനങ്ങളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിക്കും.


Phim sex trẻ em
References:
What are the benefits of steroids
References:
https://www.mitmachen-und-teilen.de/index.php/;focus=STRATP_com_cm4all_wdn_Flatpress_34427277&path=&frame=STRATP_com_cm4all_wdn_Flatpress_34427277?x=entry:entry220224-090349%3Bcomments:1
References:
What can steroids cause
References:
https://philippjunghans.de/BLOG;focus=TKOMSI_com_cm4all_wdn_Flatpress_24129352&frame=TKOMSI_com_cm4all_wdn_Flatpress_24129352?x=entry:entry210711-200415;comments:1
References:
Anabolic steroids medical uses
References:
https://www.kulturtier.de/InnovationsBlog;focus=TKOMSI_com_cm4all_wdn_Flatpress_23285399&path=?x=entry:entry210516-193544%3Bcomments:1
References:
egamersbox.com
References:
https://egamersbox.com/cool/index.php?page=user&action=pub_profile&id=382227
References:
Safest steroids to take
References:
https://topbookmarks.xyz/item/478898
References:
South coast casino
References:
http://www.qazaqpen-club.kz/en/user/clientokra09/
References:
Which of the following statements about anabolic steroids is false?
References:
https://notes.bmcs.one/s/uuAS21tERd
References:
River casino chicago
References:
http://www.qazaqpen-club.kz/en/user/timerbelief6/
References:
Steroid men
References:
https://w2a2aa9ot.hier-im-netz.de/;focus=TKOMSI_com_cm4all_wdn_Flatpress_22523288&path=?x=entry:entry211017-195152%3Bcomments:1
References:
Steroids alternatives
References:
https://www.servus-nachbar.at/Neuigkeiten/index.php/;focus=W4YPRD_com_cm4all_wdn_Flatpress_7491266&path=&frame=W4YPRD_com_cm4all_wdn_Flatpress_7491266?x=entry:entry241008-121748%3Bcomments:1
References:
Where can i get anabolic steroids
References:
https://mathias-wille.hier-im-netz.de/;focus=TKOMSI_com_cm4all_wdn_Flatpress_21838727&path=&frame=TKOMSI_com_cm4all_wdn_Flatpress_21838727?x=entry:entry240425-123505%3Bcomments:1
References:
Royal vegas mobile casino
References:
https://sciencebookmark.top/item/473789
References:
Best way to take anavar
References:
https://hvass-oneil-2.hubstack.net/wie-du-sicher-und-effektiv-anavar-fur-muskelaufbau-nutzt
References:
Frank zane steroid
References:
https://fakenews.win/wiki/Buy_Dianabol_Injection_Fast_Shipping_to_the_USA
References:
Legal steroids side effects
References:
https://md.swk-web.com/s/Hv68lKbLF
References:
Seminole casino hollywood
References:
https://alushta-shirak.ru/user/melodymimosa24/
References:
Vitamin D Testosteron
References:
https://zumpadpro.zum.de/g0wtKZ45SQGeLUb89vzdSQ/
References:
Instant Casino Auszahlung sofort
References:
https://carver-nicolaisen-2.thoughtlanes.net/instant-casino-freispiele-entdecken-cashback-bonus-promo-code
References:
Instant Casino Spiele
References:
http://karayaz.ru/user/ageclick0/
References:
Best online steroids for sale
References:
https://firsturl.de/98o2Ce8
References:
Which of the following is true about anabolic steroids?
References:
https://lovewiki.faith/wiki/Testosteron_Topical_gnstig_online_bestellen_ohne_Rezept
References:
Dianobol 10
References:
https://elearnportal.science/wiki/HGH_Therapy_Clinic_Online_Prescription_via_Telemedicine
References:
Gnc best muscle builder
References:
https://www.ozodagon.com/index.php?subaction=userinfo&user=cablehockey4
References:
What are the side effects of anabolic steroids
References:
https://apunto.it/user/profile/574801
References:
Beste Echtgeld Casino App
References:
https://pad.karuka.tech/s/7JPdVX_rb1
References:
Online casino echtgeld book of ra
References:
https://yogaasanas.science/wiki/Die_besten_Online_Casinos_in_Deutschland_2026
References:
Rocketplay online casino neosurf
References:
https://hack.allmende.io/s/pxcOqfqIH
References:
Slot games for ipad
References:
https://mckinnon-hampton-2.blogbright.net/high-roller-casino-rewards-explained