കേരള കോൺഗ്രസ്‌ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം :യുഡിഫ് സ്ഥാനാർഥികളായി മത്സരിക്കുന്ന കേരള കോൺഗ്രസ്‌ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ,പി ജെ ജോസഫ് മത്സരിക്കുന്നില്ല ,പകരം തൊടുപുഴയിൽ അപു ജോൺ ജോസഫ് മത്സരിക്കും .കടുത്തുരുത്തിയിൽ മോൻസ് ജോസഫ് ,ചങ്ങനാശേരിയിൽ വിനു ജോബ് മത്സരിക്കും .ഇരിഞ്ഞാലക്കുടയിൽ തോമസ് ഉണ്ണിയാടനും ,കോതമംഗലത്ത് ഷിബു തെക്കുപുറവും ,തിരുവല്ലയിൽ വർഗീസ് മാമ്മനും ,കുട്ടനാട് റെജി ചെറിയാനും ,കാഞ്ഞങ്ങാട് ഷൈജി ഓട്ടപ്പള്ളിയും ജനവിധി തേടും .

One thought on “കേരള കോൺഗ്രസ്‌ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!