റാന്നി : പ്ലാച്ചേരിയിലെ ഹോട്ടലിൽ ഭക്ഷണം മേടിക്കുവാൻ എത്തിയ ബൈക്ക് യാത്രക്കാരായ രണ്ടുപേരെ മിനിബസ് ഇടിച്ചു തെറിപ്പിച്ചു .ഇരുവരും അതീവ ഗുരുതരപരിക്കുകൾ ഏറ്റു അത്യാസന്നനിലയിൽ ആശുപത്രിയിലേക്ക് മാറ്റിയതായി അറിയുന്നു .കൂടുതൽ വിവരങ്ങൾ അറിവാകുന്നതേ ഉള്ളു .സജി മാമൂട്ടിൽ (56), ഇടമൺ വാകത്താനംപാറയിൽ ഏബ്രഹാം ജേക്കബ് ( ജോമോൻ 45) എന്നിവരാണ് അപകടത്തിൽ പെട്ടത് . .സജി മാമൂട്ടിൽ (56) ഇടമൺ വാകത്താനം പത്തനംതിട്ട ജില്ല റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ജോയ്സി സജിയുടെ (CPM) ഭർത്താവാണ് .
