കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വ​ന്നു; 31 പേ​രു​ടെ പ​ട്ടി​ക​യ്ക്ക് എ​ഐ​സി​സി അം​ഗീ​കാ​രം

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് 31 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യ്ക്ക് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രി​ൽ മൂ​ന്ന് പേ​ർ ഒ​ഴി​കെ​യു​ള്ള​വ​ർ​ക്ക് സീ​റ്റ് ധാ​ര​ണ​യാ​യി.

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ​പെ​ട്ട പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, തൃ​പ്പു​ണ്ണി​ത്തു​റ എം​എ​ൽ​എ കെ. ​ബാ​ബു,
പെ​രു​മ്പാ​വൂ​ർ എം​എ​ൽ​എ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എ​ന്നി​വ​രാ​ണ്
പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​ത്.
തൃ​പ്പു​ണ്ണി​ത്തു​റ എം​എ​ൽ​എ കെ. ​ബാ​ബു നേ​ര​ത്തെ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നം അ​ടു​ത്ത യോ​ഗ​ത്തി​ലാ​കും. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​യു​ടെ കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​യി​രി​ക്കും തീ​രു​മാ​നം.തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വ്-​കെ. മു​ര​ളീ​ധ​ര​ൻകോ​വ​ളം-​എം. വി​ൻ​സെ​ന്‍റ്
കൊ​ല്ലംക​രു​നാ​ഗ​പ്പ​ള്ളി-​സി.​ആ​ർ. മ​ഹേ​ഷ്കു​ണ്ട​റ-​പി.​സി. വി​ഷ്ണു‌​നാ​ഥ്കൊ​ട്ടാ​ര​ക്ക​ര-​ഐ​ഷ പോ​റ്റിപ​ത്ത​നാ​പു​രം-​ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല ആ​ല​പ്പു​ഴഹ​രി​പ്പാ​ട്-​ര​മേ​ശ് ചെ​ന്നി​ത്ത​ല
കോ​ട്ട​യം കോ​ട്ട​യം-​തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻപു​തു​പ്പ​ള്ളി-​ചാ​ണ്ടി ഉ​മ്മ​ൻ എ​റ​ണാ​കു​ളംഅ​ങ്ക​മാ​ലി-​റോ​ജി എം. ​ജോ​ൺആ​ലു​വ-​അ​ൻ​വ​ർ സാ​ദ​ത്ത്പ​റ​വൂ​ർ-​വി.​ഡി. സ​തീ​ശ​ൻഎ​റ​ണാ​കു​ളം-​ടി.​ജെ. വി​നോ​ദ്തൃ​ക്കാ​ക്ക​ര-​ഉ​മ തോ​മ​സ്മൂ​വാ​റ്റു​പു​ഴ-​മാ​ത്യു കു​ഴ​ൽ​നാ​ട​ൻകു​ന്ന​ത്തു​നാ​ട്-​വി.​പി. സ​ജീ​ന്ദ്ര​ൻ തൃ​ശൂ​ർചാ​ല​ക്കു​ടി-​സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ്കൊ​ടു​ങ്ങ​ല്ലൂ​ർ-​ഒ.​ജെ. ജ​നീ​ഷ്മ​ണ​ലൂ​ർ-​ടി.​എ​ൻ. പ്ര​താ​പ​ൻ പാ​ല​ക്കാ​ട്തൃ​ത്താ​ല-​വി.​ടി. ബ​ൽ​റാം
മ​ല​പ്പു​റംപൊ​ന്നാ​നി-​കെ.​നൗ​ഷാ​ദ​ലി വ​ണ്ടൂ​ർ-​എ.​പി. അ​നി​ൽ​കു​മാ​ർനി​ല​മ്പൂ​ർ-​ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് കോ​ഴി​ക്കോ​ട്കൊ​യി​ലാ​ണ്ടി-​കെ. പ്ര​വീ​ൺ​കു​മാ​ർനാ​ദാ​പു​രം-​കെ.​എം. അ​ഭി​ജി​ത്ത്കോ​ഴി​ക്കോ​ട് നോ​ർ​ത്ത്-​കെ. ജ​യ​ന്ത് എ​ല​ത്തൂ​ർ-​വി​ദ്യ ബാ​ല​കൃ​ഷ്‌​ണ​ൻ
വ​യ​നാ​ട്സു​ൽ​ത്താ​ൻ ബ​ത്തേ​രി-​ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻക​ൽ​പ​റ്റ-​ടി. സി​ദ്ദി​ഖ്
ക​ണ്ണൂ​ർപേ​രാ​വൂ​ർ- സ​ണ്ണി ജോ​സ​ഫ്ഇ​രി​ക്കൂ​ർ-​സ​ജീ​വ് ജോ​സ​ഫ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!