തൃശൂർ:റാപ്പറും ഗാനരചയിതാവുമായ വേടൻ (ഹിരൺദാസ് മുരളി), തന്റെ പ്രണയിനിയും എഴുത്തുകാരിയുമായ നവമി ലതയെ വിവാഹം ചെയ്തു.തൃശൂർ മുളങ്കുന്നത്തുകാവിലുള്ള വേടന്റെ വസതിയിൽ വെച്ചായിരുന്നു വിവാഹം.ആർഭാടങ്ങളില്ലാതെ വളരെ ലളിതമായി നടന്ന ഒരു രജിസ്റ്റർ വിവാഹമായിരുന്നു ഇത്.ഇന്ത്യൻ ഭരണഘടനയെ സാക്ഷിയാക്കിയാണ് ഇരുവരും വിവാഹിതരായത്. തൃശൂർ ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് വിവാഹ നടപടികൾ പൂർത്തിയാക്കിയത്.തൃശൂർ സ്വദേശിയായ എഴുത്തുകാരിയാണ് നവമി. ‘പൂമ്പാറ്റവേട്ട’ എന്ന കഥാസമാഹാരം നവമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേടൻ എഴുതിയ പ്രശസ്തമായ ‘മോണലോവ’ (Mona Lova) എന്ന ഗാനം നവമിക്ക് വേണ്ടിയുള്ളതായിരുന്നു.”സ്നേഹിതരെ, ഇന്ത്യൻ ഭരണഘടന സാക്ഷിയായി ഞങ്ങൾ വിവാഹിതരാകുന്നു…” എന്നായിരുന്നു ഇവരുടെ വിവാഹ ക്ഷണക്കത്തിലെ വാചകങ്ങൾ.

References:
Best legal anabolic
References:
http://121.43.186.169:3000/neil74v7678033
References:
How much does a cycle of steroids cost
References:
https://git.ewengadonnaud.xyz/utafindlay385
References:
Chemical makeup of testosterone
References:
https://git.zakum.cn/micahalexander
References:
Buy dianabol steroids
References:
http://113.44.218.8:3000/claudeniven52
References:
Complications from long term steroid use
References:
https://git.miasma-os.com/ofeliadavidson
References:
How many bodybuilders use steroids
References:
https://jobsjo.online/employer/an-extracellular-vesicle-mediated-mitochondrial-transfer-network-critical-for-testosterone-synthesis-nature-cell-biology