യു​ഡി​എ​ഫ് പു​തു​യു​ഗ ​യാ​ത്ര​യ്ക്ക് ഇ​ന്നു തു​ട​ക്കം

കാ​​​സ​​​ര്‍​ഗോ​​​ഡ്: പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ന​​​യി​​​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫ് പു​​​തു​​​യു​​​ഗ​​​യാ​​​ത്ര​​​യ്ക്ക് ഇ​​​ന്നു കാ​​​സ​​​ര്‍​ഗോ​​​ഡ് കു​​​മ്പ​​​ള​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​കും.

വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് എ​​​ഐ​​​സി​​​സി സം​​​ഘ​ട​നാ​ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗാ​പാ​ല്‍ എം​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പ ദാ​സ് മു​ന്‍​ഷി, പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​ജെ. ജോ​സ​ഫ്, ഷി​ബു ബേ​ബി ജോ​ണ്‍, പി.​എം.​എ. സ​ലാം അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും. രാ​ത്രി ഏ​ഴി​നു കാ​സ​ര്‍​ഗോ​ഡ് ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!