മുണ്ടക്കയം പറത്താനം മാക്കിയിൽ, ബിനോയി ജേക്കബ്ബ് അന്തരിച്ചു

മുണ്ടക്കയം:പറത്താനം മാക്കിയിൽ ബിനോയി ജേക്കബ്ബ് ( ബിനു 49 ) നിര്യാതനായി മൃതസംസ്കാര ശുശ്രൂഷകൾ നാളെ ബുധൻ നാലുമണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ ഭാര്യ: നീതു ബിനോയി കണയങ്കവയൽ കുഴിയം പ്ലാവിൽ കുടുംബാംഗം . മക്കൾ: ആൻമരിയ,
നാൻ മരിയ, മാർട്ടിൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!