ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യമായി പൊന്നമ്പലമേട്ടില്‍ മകരവിളക്ക്

മകരസംക്രമ സന്ധ്യയില്‍ ആയിരക്കണക്കിന് ഭക്തര്‍ക്കു ദര്‍ശനപുണ്യമേകി മകരവിളക്ക്. കൂപ്പുകൈകളുമായി ശരണംവിളികളോടെ നിന്ന ഭക്തജനങ്ങള്‍ക്ക് മുന്നില്‍ വൈകിട്ട് 6.41 ന് മകരജ്യോതി ദൃശ്യമായി.…

മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങൾ

ശബരിമല  :  ലക്ഷങ്ങൾക്ക് സായൂജ്യമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ശബരിമല സന്നിധാനത്ത് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങൾ മലയിറങ്ങി. 6.40ഓടെ…

മാരാമണ്‍ കൺവെൻഷൻ: സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട :മാരാമണ്‍ കൺവെൻഷനിൽ പങ്കെടുക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫെബ്രുവരി എട്ട് മുതല്‍ 15 വരെ മാരാമണ്‍…

കെ എം മാണി സ്മാരക ഫൗണ്ടേഷന് ഭൂമി അനുവദിച്ചു സർക്കാർ.

തിരുവനന്തപുരം: കവടിയാറിൽ വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് ഭൂമിയാണ് ഫൗണ്ടേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്…

എൽ ഡി എഫിൽ കരുത്തുറ്റ മുന്നേറ്റമായി ജോസ് കെ മാണിയുടെ വാർത്താ സമ്മേളനം 

കോട്ടയം : ഒരാഴ്ചയായി കേരളാ കോൺഗ്രസിനെയും എൽ ഡി എഫിനെയും കടന്നാക്രമിച്ചും ജോസിനെയും റോഷിയെയും രണ്ടാക്കി പിളർത്താനുമുള്ള മാധ്യമ സിണ്ടിക്കേറ്റിന്റെ അജണ്ട…

 കേരളാ കോൺഗ്രസ് എം  എൽ ഡി എഫിൽ തുടരും :ജോസ് കെ മാണി 

കോട്ടയം  :നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്തു കരയുവിൻ  യൂ ഡി എഫിനോട് …ജോസ് കെ മാണി ..കേരള കോൺഗ്രസ്സ് എം എവിടെയുണ്ടോ…

പാലാ വിട്ടുകൊടുക്കില്ല മാണി സി കാപ്പൻ

 മലപ്പുറം :പാലാ വിട്ടുകൊടുക്കില്ലന്ന്  മാണി സി കാപ്പൻ.മലപ്പുറത്ത് മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാണി…

നിലപാട് വ്യക്തമാക്കാൻ ജോസ് കെ മാണി 11മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് സൂചന 

മുന്നണി മാറ്റത്തിൽ നിലപാട് വ്യക്തമാക്കാൻ ജോസ് കെ മാണി 11മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് സൂചന  .കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് മുന്നണിമാറ്റം…

ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ഇ​ന്ന് മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം. ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.50 നാ​ണ് മ​ക​ര സം​ക്ര​മ പൂ​ജ​ക​ൾ​ക്ക് തു​ട​ക്ക​മാ​വു​ക. സ​ന്നി​ധാ​ന​ത്ത് വ​ലി​യ​രീ​തി​യി​ലു​ള​ള തീ​ർ​ഥാ​ട​ക…

error: Content is protected !!