തിരുവനന്തപുരം: പൊതുവിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള സുപ്രധാന നിർദേശങ്ങൾ
നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കുട്ടികളുടെ ശാരീരികവും മാനസികവുമായ
ഉല്ലാസം ഉറപ്പാക്കുന്നതിനായി സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുക, ക്ലാസ്
മുറികളിലെ ജനാധിപത്യവൽക്കരണത്തിന്റെ ഭാഗമായി ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത
പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ആശയങ്ങളാണ് നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ്
കമ്മിറ്റി കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി വിദ്യാഭ്യാസമന്ത്രി വി
ശിവൻകുട്ടി അറിയിച്ചു. ഈ
നിർദേശങ്ങളെക്കുറിച്ച് വിശദമായി പഠിക്കാൻ നേരത്തെ എസ്.സി.ഇ.ആർ.ടിയെ
ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ
റിപ്പോർട്ടുകൾ ഇന്ന് ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി
വിശദമായി ചർച്ച ചെയ്യുകയും കരട് റിപ്പോർട്ടിന് അംഗീകാരം നൽകുകയും ചെയ്തു.വിദ്യാഭ്യാസ
പ്രക്രിയയിൽ സമൂഹത്തിന്റെയാകെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഈ കരട്
റിപ്പോർട്ട് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി സമർപ്പിക്കാൻ
തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. റിപ്പോർട്ട് എസ്.സി.ഇ.ആർ.ടി
വെബ്സൈറ്റിൽ ലഭ്യമാക്കും. അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും
പൊതുജനങ്ങൾക്കും ഇത് സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും ജനുവരി 20
വരെ അറിയിക്കാം.പൊതുജനങ്ങളിൽ
നിന്നും ലഭിക്കുന്ന നിർദേശങ്ങൾ കൂടി പരിഗണിച്ച്, വരുന്ന അധ്യയന വർഷം തന്നെ
ഈ മാറ്റങ്ങൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ്
ലക്ഷ്യമിടുന്നത്.

References:
Coeur d’alene casino https://volts.howto.co.ug
References:
Legiano Casino Login Deutschland https://bom.so/xf4Ovi
References:
Legiano Casino Spielen https://www.itubee.com
References:
Legiano Casino Deutschland https://www.foreignspouse.com
References:
Legiano Casino Slots https://digitalafterlife.org/@jodielundberg?page=about
References:
Legiano Casino VIP Programm https://truesecret.org/@manuelhickman8?page=about
References:
Legiano Casino No Deposit Bonus https://www.lanubedocente.21.edu.ar/profile/stephensonjtudreier63440/profile
References:
Legiano Casino Sicherheit https://www.holycrossconvent.edu.na
References:
Legiano Casino Registrierung https://love2singles.com/@melodeetovell0
References:
Legiano Casino Bonus ohne Einzahlung https://www.anson.com.tw/h/?u=https://de.trustpilot.com/review/owowear.de
References:
Legiano Casino Login Deutschland http://4geo.ru/redirect/?service=online&url=de.trustpilot.com/review/owowear.de