കാഞ്ഞിരപ്പള്ളി :കപ്പാട് വട്ടവയലിൽ ബിനോയി ഡൊമിനിക്കിന്റെയും , ജെസ്സി ബിനോയിയുടെയും മകൻ ജെറിൻ ബിനോയി ( ഡൊമിനിക് – 20 ) നിര്യാതനായി. ജെറിന്റെ മാതാവ് ജെസ്സി ബിനോയി പൊൻകുന്നം മുക്കിലാട്ട് കുടുബാംഗവും , മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമാണ് . സഹോദരി മെറിൻ ബിനോയി ( SH കോളേജ് ഓഫ് നഴ്സിംഗ്, ചേർത്തല ). മൃതസംസ്കാര ശുശ്രൂഷകൾ 06/01/2026 ചൊവ്വാഴ്ച മൂന്നുമണിക്ക് ഭവനത്തിൽ ആരംഭിച്ച്, തുടർന്ന് കപ്പാട് മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്

15win4… short, sweet, and to the point. Does the site match the name, tho’? Only one way to fine out! Let’s visit! 15win4