കോട്ടയം: സംസ്ഥാനത്തെ സഹകരണ മേഖല കാലത്തിന്റെ മാറ്റത്തിനൊത്ത് പുത്തൻ
സാങ്കേതിക വിദ്യകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി വളരുകയാണെന്ന്
സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അഖിലേന്ത്യാ
സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച്
സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സഹകരണമേഖലയിലെ ആകെ
നിക്ഷേപത്തിന്റെ 71 ശതമാനവും കേരളത്തിലെ സംഘങ്ങളുടേതാണ്. സഹകരണ മേഖലയുടെ
കെട്ടുറപ്പിനെ ബാധിക്കുന്ന നീക്കങ്ങളെ അംഗീകരിക്കാവില്ലെന്നും അദ്ദേഹം
പറഞ്ഞു. വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ- കോളജ് വിദ്യാർഥികൾക്കായി
നടത്തിയ പ്രസംഗ, പ്രബന്ധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും മന്ത്രി
വിതരണം ചെയ്തു. കോട്ടയം എസ്.പി.സി.എസ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സഹകരണ
യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം കെ.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി
സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. സതീഷ് ചന്ദ്രൻ നായർ, നഗരസഭാ കൗൺസിലർ
സി.എൻ. സത്യനേശൻ, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ കെ.പി. ഉണ്ണികൃഷ്ണൻ
നായർ, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ജയമ്മ പോൾ, ഡെപ്യൂട്ടി രജിസ്ട്രാർ
കെ.സി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സഹകരണ യൂണിയൻ ഫാക്കൽറ്റി
അംഗം സുധീഷ് ബാബു സെമിനാർ നയിച്ചു.ഫോട്ടോക്യാപ്ഷൻ:അഖിലേന്ത്യാ
സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനംകോട്ടയം എസ്.പി.സി.എസ് ഹാളിൽ
സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു.

Just signed up to JJWinclub. Place seems alright, let’s see what its got. Take a peek jjwinclub.
Интернет магазин элитной парфюмерии помогает подобрать аромат по нотам, бренду или настроению. Это делает процесс выбора удобным и быстрым https://avon-forum.ru/
https://molitvy.guru/
jet ton games в телеграмме
Накрутка поведенческих факторов используется как инструмент повышения активности на сайте. Увеличение числа переходов и времени просмотра может повлиять на ранжирование – накрутить заходы на сайт
программа оживи фото https://vc.ru/aihub/2842518-ozhivlenie-foto-neurosetyu
Здесь есть все детали – промт фотосессия примеры
https://compact-houses.ru/
Промпты для нейросетей — готовые шаблоны
Здесь можно посмотреть детали: промт для прогноза
Капсульный дом оказался отличным решением для небольшого участка. Пространство организовано очень грамотно, ничего лишнего нет. Несмотря на компактность, внутри комфортно и уютно. Установка прошла быстро и без сложностей. Материалы качественные, все выглядит современно. Отличный вариант для дачи https://super-domiki.ru/