24 വിമാനത്താവളങ്ങൾ അടച്ചു; ചെന്നൈയിൽനിന്ന് പുറപ്പെടേണ്ട 5 സർവീസുകൾ റദ്ദാക്കി

ന്യൂ ദൽഹി :കുളു മണാലി, കിഷൻഗഡ്, ലുധിയാന എന്നീ വിമാനത്താവളങ്ങൾകൂടി അടച്ചു.പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നവയ്ക്കു പുറമേ മറ്റുസംസ്ഥാനങ്ങളിൽ സേനാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന…

എറണാകുളത്തുനിന്നു വേളാങ്കണ്ണിയിലേക്കു സ്പെഷൽ ട്രെയിൻ; ബുധനാഴ്ച രാത്രി പുറപ്പെടും

തിരുവനന്തപുരം: തീർഥാടകരുടെ തിരക്കു പരിഗണിച്ച് എറണാകുളത്തുനിന്നു വേളാങ്കണ്ണിയിലേക്കു സ്പെഷൽ ട്രെയിൻ അനുവദിച്ചു. കൊല്ലം, ചെങ്കോട്ട വഴിയാണു സർവീസ്. ബുധനാഴ്ചകളിൽ രാത്രി 11.30ന്…

ഹബേമൂസ് പാപ്പാം; അമേരിക്കയില്‍ നിന്നുള്ള റോബർട്ട് പ്രെവോസ്റ്റ് വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമി

വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായി അമേരിക്കയില്‍ നിന്നുള്ള റോബർട്ട് പ്രെവോസ്റ്റിനെ തിരഞ്ഞെടുത്തു. സ്ഥാനിക നാമമായി ലെയോ പതിനാലാമന്‍ എന്ന…

ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും

വത്തിക്കാന്‍ സിറ്റി: ജനകോടികളുടെ പ്രാര്‍ത്ഥനയ്ക്കു ഉത്തരമായി പരിശുദ്ധാത്മാവ് തിരുസഭയ്ക്കു പുതിയ പാപ്പയെ സമ്മാനിച്ചു. അമേരിക്കയില്‍ നിന്നുള്ള റോബർട്ട് പ്രെവോസ്റ്റ് തിരുസഭയുടെ 267-ാമത്…

വിജ്ഞാനകേരളം നവകേരളത്തിന്റെ പുതുവഴികളിലെ ഏറ്റവും സുപ്രധാനം: മന്ത്രി വി.എൻ. വാസവൻ

ജില്ലാ കൗൺസിലിന് രൂപം നൽകി കോട്ടയം: നവകേരളത്തിന്റെ പുതുവഴികളിലെ ഏറ്റവും സുപ്രധാനമായ കാര്യമായിരിക്കും വിജ്ഞാനകേരളം എന്നു സഹകരണം തുറമുഖം ദേവസ്വം വകുപ്പുമന്ത്രി…

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ്; അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ

പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്. ദില്ലി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വാദ പ്രതിവാദങ്ങൾ നടക്കുന്നതിനിടെ അധ്യക്ഷനായി…

കാഞ്ഞിരപ്പള്ളി രൂപതാദിനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം, നേതൃസംഗമം എന്നിവയ്ക്കായി അണക്കര ഫൊറോന ഒരുങ്ങി. കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പ്പത്തിയെട്ടാമത് രൂപതാദിനാഘോഷത്തിനാണ് അണക്കര സെൻ്റ്…

വീണ്ടും കറുത്ത പുക: പുതിയ പാപ്പയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു, പ്രാര്‍ത്ഥന തുടരാം

വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ കണ്ടെത്താനുള്ള കോണ്‍ക്ലേവിന്റെ രണ്ടാം ദിനമായ ഇന്നും വോട്ടെടുപ്പില്‍ ഫലം കണ്ടില്ല. വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയെ…

ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കി: നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ

കൊ​ല്ലം: ന​ട​ൻ വി​നാ​യ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ല്ല​ത്തെ പ​ഞ്ച​ന​ക്ഷ ഹോ​ട്ട​ലി​ൽ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​തി​നാ​ണ് വി​നാ​യ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സാ​ണ് വി​നാ​യ​ക​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.…

ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ല്‍ കൊ​ടും ഭീ​ക​ര​ന്‍ അ​ബ്ദു​ള്‍ റൗ​ഫ് അ​സ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ന്യൂ​ഡ​ല്‍​ഹി : ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ല്‍ ജെ​യ്‌​ഷെ മു​ഹ​മ്മ​ദി​ന് ക​ന​ത്ത തി​രി​ച്ച​ടി. ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ത​ല​വ​ന്‍ മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ സ​ഹോ​ദ​ര​നും കാ​ണ്ഡ​ഹാ​ര്‍ വി​മാ​ന…

error: Content is protected !!