മൂന്നാറിൽ മൂന്നിടത്ത് നീലക്കുറിഞ്ഞി പൂത്തു

മൂന്നാർ : ഇക്കാനഗർ, ഗ്രഹാംസ് ലാൻഡ്, മാട്ടുപ്പട്ടി എന്നിവിടങ്ങളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ചൊവ്വാഴ്ച രാവിലെയാണ് ഇവ വിരിഞ്ഞത്. നിലവിൽ പ്രദേശത്തെ ഏതാനും…

ഓ​ണ​ക്കി​റ്റു​ക​ൾ റേ​ഷ​ൻ ക​ട​ക​ളി​ൽ​നി​ന്ന് ഇ​ന്ന് മു​ത​ൽ വി​ത​ര​ണം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം : ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള സ​ർ​ക്കാ​ർ എ​എ​വൈ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കും ന​ൽ​കു​ന്ന സൗ​ജ​ന്യ ഓ​ണ​ക്കി​റ്റു​ക​ൾ ഇ​ന്ന്…

ഓപ്പറേഷൻ ലൈഫ്: 7 ജില്ലകളിലായി 4513 ലിറ്റർ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി

വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധനഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന…

തദ്ദേശതിരഞ്ഞെടുപ്പ്: വോട്ടെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സജ്ജമായി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വോട്ടെടുപ്പിന് ഉപയോഗിക്കാൻ സജ്ജമായി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇ.വി.എം) ആദ്യഘട്ട പരിശോധന (FLC-ഫസ്റ്റ് ലെവൽ…

ഓണത്തിന് മുന്നോടിയായി 24.7 ലക്ഷം കുട്ടികൾക്ക് നാല് കിലോ അരി: മന്ത്രി വിശിവൻകുട്ടി

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള ഏകദേശം 24.7 ലക്ഷം കുട്ടികൾക്ക്, ഓണത്തിന് മുന്നോടിയായി നാല് കിലോ അരി വീതം…

എല്ലാ വിഭാഗം ജനങ്ങൾക്കും സമൃദ്ധമായ ഓണം സർക്കാർ ഉറപ്പാക്കും: മുഖ്യമന്ത്രി

*1800 ഓണച്ചന്തകൾക്ക് തുടക്കം സമൃദ്ധമായ ഓണം ഉറപ്പാക്കുന്നതിന്  അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വലിയ ഇടപെടലുകളാണ് നടത്തുന്നതെന്ന്…

സപ്ലൈകോ ഓണം ഫെയറിന് ജില്ലയിൽ തുടക്കം

കോട്ടയം: നിത്യോപയോഗസാധനങ്ങൾ ഓണത്തിനു പരമാവധി വിലക്കുറവിൽ ലഭിക്കാനുള്ള അവസരമാണ് ഓണം മേളയിലുടെ സപ്ലൈകോ ചെയ്യുന്നതെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ.…

സാമൂഹിക സേവന സംരംഭങ്ങളിലൂടെ എൻ‌.സി‌.സി കേഡറ്റുകളുടെ 10 ദിവസത്തെ സെയിലിംഗ് പര്യവേഷണം തുടരുന്നു

കൊല്ലം ഗ്രൂപ്പിലെ 3-ാം കേരള നേവൽ യൂണിറ്റ് എൻ‌.സി‌.സിയുടെ കമാൻഡിംഗ് ഓഫീസറായ ക്യാപ്റ്റൻ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 21 ന് ആരംഭിച്ച…

 അച്ചൻകോവിലാറ്റിൽ  രണ്ട്  വിദ്യാർത്ഥികളെ  ഒഴുകിൽപ്പെട്ട്  കാണാതായി

പത്തനംതിട്ട : പത്തനംതിട്ട കല്ലറക്കടവില്‍ അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. അജ്‌സല്‍ അജി, നബീല്‍ നിസാം എന്നീ വിദ്യാര്‍ഥികളെയാണ് കാണാതായത്.…

ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ക്കു​ന്നു; വെ​ള്ളി​യാ​ഴ്ച വ​രെ മ​ഴ ശ​ക്ത​മാ​കും

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഇ​ന്നു​മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു…

error: Content is protected !!