വെള്ളക്കെട്ടിൽ നീന്തുകയോ കുളിക്കുകയോ ചെയ്യരുത്,അമീബിക് മസ്തിഷ്‌കജ്വരത്തിനെതിരേ ജില്ലയിലും ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർ

കോട്ടയം: സംസ്ഥാനത്ത് പല ജില്ലകളിലും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.…

സപ്ലൈകോ ഓണം ഫെയർ: സഞ്ചരിക്കുന്ന ഓണച്ചന്ത ഇന്നുമുതൽ കോട്ടയം ജില്ലയിൽ

കോട്ടയം: സപ്ലൈകോ ഓണം ഫെയറിന്റെയും സഞ്ചരിക്കുന്ന ഓണച്ചന്തയുടെയും  കോട്ടയം ജില്ലാ തല ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 26, ചൊവ്വ). രാവിലെ 9.30ന്…

ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സഹകരണ മേഖല മാതൃക -മന്ത്രി വി. എൻ. വാസവൻ

കോട്ടയം: ജീവനക്കാരുടെ ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിൽ സഹകരണ മേഖല മാതൃകയാണെന്ന് സഹകരണ-തുറമുഖം-ദേവസ്വംവകുപ്പുമന്ത്രി വി.എൻ. വാസവൻ. സംസ്ഥാന സഹകരണ ജീവനക്കാരുടെ വെൽഫെയർ ബോർഡ്…

ഇന്ത്യ-ഫിജി സംയുക്ത പ്രസ്താവന: പരസ്പര സ്നേഹത്തിലൂന്നിയ സൗഹൃദ മനോഭാവത്തിലുള്ള പങ്കാളിത്തം

ന്യൂഡൽഹി : 2025 ആഗസ്ത് 25ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഫിജി റിപ്പബ്ലിക്കിന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. സിതിവേനി…

സ്ഥിതി വിവര കണക്കുകൾ ജനപക്ഷ സർക്കാരിന് അനിവാര്യം: മുഖ്യമന്ത്രി

സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ വസ്തു നിഷ്ഠമായി മനസ്സിലാക്കുന്നതിന് ജനപക്ഷ സർക്കാരിന് സ്ഥിതി വിവര കണക്കുകകൾ  അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.…

കോട്ടയം ജില്ലാതല ഓണാഘോഷം സെപ്റ്റംബർ മൂന്നുമുതൽ എട്ടുവരെ

കോട്ടയം: ജില്ലാതല ഓണാഘോഷം സെപ്റ്റംബർ മൂന്നുമുതൽ എട്ടുവരെ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന…

സ്വാമി വിവേകാനന്ദ യുവ പ്രതിഭ പുരസ്‌ക്കാരം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2024 -ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭ പുരസ്‌ക്കാരത്തിനുള്ള നോമിനേഷനും മികച്ച യുവജന ക്ലബുകള്‍ക്കുള്ള അവാര്‍ഡിനും അപേക്ഷ…

പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ ലോ​റി​യി​ടി​ച്ചു; സൈ​ക്കി​ൾ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം

കാ​ഞ്ഞി​ര​പ്പ​ള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല് പെട്രോൾ പമ്പിന് സമീപത്ത് വച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി വത്തിക്കാൻ സിറ്റിയിൽ താമസിക്കുന്ന സജി ഡോമിനിക്…

ഗതാഗത വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷനുകൾ ഉദ്ഘാടനം ചെയ്തു

എം വി ഡി ലീഡ്‌സ്, സിവിക് ഐ മൊബൈൽ ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി…

വ്യോമയാന രംഗത്തെ കുതിപ്പ് കേരളത്തിന്റെ ആകെ വളർച്ചയ്ക്ക് പ്രയോജനപ്പെടുത്താൻ ശ്രമം: മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രഥമ കേരള വ്യോമയാന ഉച്ചകോടി ഉദ്ഘാടനം ചെയ്തു  വ്യോമയാന വ്യവസായരംഗത്തെ കുതിപ്പ് കേരളത്തിന്റെ മൊത്തം വളർച്ചയിലേക്ക് നയിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ നടത്താനാണ്…

error: Content is protected !!