ഇന്‍ഫാം രജതജൂബിലി ദീപശിഖപ്രയാണത്തിനുംവിളംബര ജാഥയ്ക്കും ഡിസംബര്‍ 15ന്  തുടക്കം

പാറത്തോട്: ഇന്‍ഫാം രജതജൂബിലി ദീപശിഖപ്രയാണത്തിനും വിളംബരജാഥയ്ക്കും  2025 ഡിസംബര്‍ 15ന് ഇന്‍ഫാം സ്ഥാപക ചെയര്‍മാന്‍ ഫാ. മാത്യു വടക്കേമുറിയുടെ കൂവപ്പള്ളി സെന്റ്…

യൂ ഡി എഫ് തരംഗം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം :സം​​​സ്ഥാ​​​ന​​​ത്തെ ആ​​​റു കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ നാ​​​ലെ​​​ണ്ണ​​​വും യു​​​ഡി​​​എ​​​ഫ് കൈ​​​പ്പി​​​ടി​​​യി​​​ൽ ഒ​​​തു​​​ക്കി​​​യ​​​പ്പോ​​​ൾ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​റേ​​​ഷ​​​ൻ ബി​​​ജെ​​​പി പി​​​ടി​​​ച്ചെ​​​ടു​​​ത്തു. കോ​​​ഴി​​​ക്കോ​​​ട് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മാ​​​ത്ര​​​മാ​​​ണ് പൊ​​​രി​​​ഞ്ഞ…

എ​​രു​​മേ​​ലി പ​​ഞ്ചാ​​യ​​ത്തി​​ല്‍ യു​​ഡി​​എ​​ഫ്
ഭൂ​​രി​​പ​​ക്ഷ​​മെ​​ങ്കി​​ലും ഭ​​ര​​ണം ഉ​​റ​​പ്പി​​ല്ല.
പ​​ട്ടി​​ക​​വ​​ര്‍​ഗ വ​​നി​​ത സം​​വ​​ര​​ണ​​ത്തി​​ല്‍ ബി​​ജെ​​പി​​യോ
സി​​പി​​എ​​മ്മോ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തെ​​ത്തും.യൂ ഡി എഫ് തരംഗം …

കാ​ഞ്ഞി​ര​പ്പ​ള്ളി: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് വ​ൻ വി​ജ​യം. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നൊ​പ്പം കാ​ഞ്ഞി​ര​പ്പ​ള്ളി, എ​ലി​ക്കു​ളം, മ​ണി​മ​ല, എ​രു​മേ​ലി, മു​ണ്ട​ക്ക​യം, കൂ​ട്ടി​ക്ക​ൽ,…

പാലായിൽ ആദ്യ ടേമിൽ 20 കാരി ദിയ ബിനു പുളിയ്ക്കക്കണ്ടം ചെയർപേഴ്സണായേക്കും

പാലായിൽ ആദ്യ ടേമിൽ 20 കാരി ദിയ ബിനു പുളിയ്ക്കക്കണ്ടം ചെയർപേഴ്സണായേക്കും; മായാ രാഹുൽ, സിജി ടോണി, ലിസിക്കുട്ടി മാത്യൂ എന്നിവരും…

പ്രമുഖ മാധ്യമ പ്രവർത്തകനും മലയാള മനോരമ
സ്പെഷ്യൽ കറസ്‌പോണ്ടന്റുമായ ജി വിനോദ് അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവർത്തകനും മലയാള മനോരമ സ്പെഷ്യൽ കറസ്‌പോണ്ടന്റുമായ ജി വിനോദ് അന്തരിച്ചു. 54 വയസ്സായിരുന്നു. അന്വേഷണാത്മക പത്ര പ്രവർത്തനത്തിൽ…

പാലാ നഗരസഭയില്‍ പുളിക്കകണ്ടം സഹോദരങ്ങള്‍ക്കും മകള്‍ക്കും വിജയം.

പാലാ നഗരസഭയില്‍ പുളിക്കകണ്ടം സഹോദരങ്ങള്‍ക്കും മകള്‍ക്കും വിജയം. സ്വതന്ത്രകൂട്ടായ്മയായി 14-ാം വാര്‍ഡില്‍ മത്സരിച്ച ബിനു പുളിക്കക്കണ്ടം, 13-ാം വാര്‍ഡില്‍ മത്സരിച്ച ബിജു…

കാഞ്ഞിരപ്പള്ളിയിൽ മഞ്ഞൂക്കുളത്ത് എൽ ഡി എഫിലെ റാണി ടോമിയും ,മഞ്ഞപ്പ്ള്ളിയിൽ സന്ധ്യ സദാശിവനും ,വണ്ടൻപുറത്ത് അമ്പിളി ഉണ്ണികൃഷ്‍ണനും(എൻ ഡി എ ),കാപ്പാട്  യൂ ഡി എഫിലെ ചാക്കോച്ചൻ ചുമപ്പുങ്കലും മുന്നിട്ടു നിൽക്കുന്നു .

കാഞ്ഞിരപ്പള്ളിയിൽ മഞ്ഞൂക്കുളത്ത് എൽ ഡി എഫിലെ റാണി ടോമിയും ,മഞ്ഞപ്പ്ള്ളിയിൽ സന്ധ്യ സദാശിവനും ,വണ്ടൻപുറത്ത് അമ്പിളി ഉണ്ണികൃഷ്‍ണനും(എൻ ഡി എ ),കാപ്പാട് …

ഒഴക്കനാടും ചേനപ്പാടിയും  എൽ ഡി എഫ് ലീഡ് ചെയ്യുന്നു ,പഴയിടത്ത് നീതു പ്രശാന്തും കിഴക്കേക്കരയിൽ യൂ ഡി എഫും ലീഡ് ചെയ്യുന്നു 

ഒഴക്കനാടും ചേനപ്പാടിയും  എൽ ഡി എഫ് ലീഡ് ചെയ്യുന്നു ,പഴയിടത്ത് നീതു പ്രശാന്തും കിഴക്കേക്കരയിൽ യൂ ഡി എഫും ലീഡ് ചെയ്യുന്നു 

നഗരസഭയിലെ പതിനൊന്നാം
വാർഡ് കൈയ്യടക്കി
റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)

പാലാ: നഗരസഭയിലെ മൊണാസ്ടി വാർഡ് കേരള കോൺഗ്രസ് (എം)-ലെ റൂബി ആൻ്റോ പടിഞ്ഞാറെക്കരയ്ക്ക് കന്നി മത്സരത്തിൽ മിന്നും വിജയം.മുൻ നഗരസഭാ ചെയർമാനും…

കോട്ടയത്ത്44     പഞ്ചായത്തുകൾ എണ്ണുമ്പോൾ 17  ഇടത്ത് എൽ ഡി എഫും 15 ൽ യൂഡിഎഫും മൂന്നിടത് ബി ജെ പിയും മുന്നിട്ടു നിൽക്കുന്നു 

കോട്ടയത്ത് 44     പഞ്ചായത്തുകൾ എണ്ണുമ്പോൾ 17  ഇടത്ത് എൽ ഡി എഫും 15 ൽ യൂഡിഎഫും മൂന്നിടത് ബി ജെ…

error: Content is protected !!