കാഞ്ഞിരപ്പള്ളി : പ്രസിഡന്റ് സ്ഥാനം വനിതാ സംവരണം ആയ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ, കോൺഗ്രസ്സിലെ സുനി പത്യാലയെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയാക്കുവാൻ യു.ഡി.എഫ്. തീരുമാനിച്ചു . പഞ്ചായത്തിലെ 6 ആം വാർഡിൽ (ആനിത്തോട്ടം – ടൗൺ വാർഡ് ) നിന്നും വിജയിച്ചാണ് സുനി പത്യാല മെമ്പർ ആയത് . രണ്ട് വർഷക്കാലത്തേക്ക് ആകും സുനിക്ക് പ്രസിഡന്റ് സ്ഥാനം എന്നാണ് അറിയുന്നത് . വൈസ് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് തന്നെ . 8 ആം വാർഡിൽ നിന്ന് വിജയിച്ച അഡ്വ. സുനിൽ തേനമ്മാക്കലിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആക്കുവാനാണ് യു.ഡി.എഫ്. തീരുമാനം


QQ88 là nhà cái cá cược đẳng cấp top 1 việt Nam, đến với QQ88 nhận 88k khi đăng ký, 188K nạp đầu. Tham gia casino, nổ hũ, bắn cá nhận ngay hoàn trả hàng ngày