കൊച്ചി : സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില്‍പ്പന വില 60200 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7525 രൂപയും നല്‍കേണ്ടി വരും. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 600 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 75 രൂപയുടെ വര്‍ധനയും രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയെയാകെ പിടിച്ചുകുലുക്കിയ ട്രംപ് ഇഫക്ട് തന്നെയാണ് ഇന്നും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചതെന്നാണ് സൂചന. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതില്‍ ആഗോളതലത്തില്‍ ഉയര്‍ന്ന ആശങ്കയെ തുടര്‍ന്ന് ഇന്നലെ ഇന്ത്യയിലെ ഓഹരി വിപണി കൂപ്പുകുത്തിയിരുന്നു.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
SIGMASLOT : Daftar Situs Slot Online Gacor dengan Jackpot Menggiurkan
SIGMASLOT : Slot Online Gacor Resmi dengan Keseruan dan Kemenangan Terjamin
SIGMASLOT : Platform Slot Online Gacor dengan Bonus Eksklusif
hgh dosage iu bodybuilding
References:
Hgh Nebenwirkungen Team Andro (Peatix.Com)
dianabol sustanon cycle
References:
dianabol 6 week cycle (https://230tue.anidub.bet/)
steroid bulk cycle
References:
Safest injectable steroid
steroids.com review
References:
best bodybuilding supplements for cutting (ucgp.jujuy.edu.ar)
tesamorelin & ipamorelin blend
References:
ipamorelin sublingual tablet (codimd.fiksel.info)
igf 1 lr3 cjc 1295 ipamorelin stack
References:
drug Ipamorelin
cjc-1295/ipamorelin blend orlando
References:
cjc1295/ipamorelin, Latosha,
difference between ipamorelin and sermorelin
References:
cjc 1295 ipamorelin aod 9604 stack
do steroids make you high
References:
https://koikoi.co.ug/
anabolic steroids after 50
References:
community.theclearwaytoconceive.com
1 iu hgh per day results
References:
niacin hgh (https://Www.24propertyinspain.Com/user/profile/1286001)
how much hgh
References:
Hgh Bodybuilding Kaufen (Scott-Hatfield.Hubstack.Net)
Эта статья предлагает захватывающий и полезный контент, который привлечет внимание широкого круга читателей. Мы постараемся представить тебе идеи, которые вдохновят вас на изменения в жизни и предоставят практические решения для повседневных вопросов. Читайте и вдохновляйтесь!
Получить дополнительные сведения – https://vivod-iz-zapoya-1.ru/