എരുമേലി: ഇടകടത്തി മറ്റത്തിമാക്കൽ പരേതനായ വേലായുധൻ്റെ മകൻ ഷാജി എം വി (57) നിര്യാതനായി.ഭാര്യ : ശ്രീദേവി (ഗീത )മക്കൾ: ഗോകുൽ ഷാജി,രാഹുൽ ഷാജി, അമയാ ഷാജി.മാതാവ്: കമലാക്ഷിസഹോദരങ്ങൾ: രാധാമണി സോമൻ, പരേതനായ മോഹൻ, സിന്ധു ജയകുമാർ.സംസ്‌ക്കാരം : ഇന്ന് (വ്യാഴാഴ്ച – 25 -12- 2025 )ഉച്ചകഴിഞ്ഞ് 2 ന് ഇടകടത്തിയിലെ വീട്ടുവളപ്പിൽ.
