sabarinews.com
എരുമേലി: ശബരിമല പാതയിലെ മുക്കൂട്ടുതറ അസീസി പിടിക്കൽ ഉണ്ടായ വാഹനാപകടത്തിൽ . 8 പേർക്ക് പരിക്ക് . 2 പേരുടെ പരിക്ക് ഗുരുതരം . കർണാടക നിന്നുള്ള ട്രാവലറും മലയാളികളുടെ കാറുമാണ് കൂട്ടിയിടിച്ചത്. കാർ യാത്രക്കാർക്കാണ് കൂടുതൽ പരിക്ക്
Your email address will not be published. Required fields are marked *
Comment *
Name
Email
Website