കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കോട്ടയം : മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി ഗാന്ധിജിയെ തമസ്കരിക്കുവാനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ടൗണിൽ പ്രതിഷേധ പ്രകടനവും യോഗം നടത്തി . ദക്ഷിണാഫ്രിക്കക്കാർ പോലും ചെയ്യാത്ത പാതകമാണ് മഹാത്മജിയോട് കേന്ദ്രസർക്കാർ ചെയ്തതെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു .
ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. കെസി ജോസഫ് ,ടോമി കല്ലാനി ,ഫിലിപ്പ് ജോസഫ്, ജോഷി ഫിലിപ്പ് ഫിൽസൺ മാത്യൂസ് ,മോഹൻ കെ നായർ , ടിസി റോയ് എന്നിവർ പ്രസംഗിച്ചു

One thought on “കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

  1. **aqua sculpt**

    aquasculpt is a premium fat-burning supplement meticulously formulated to accelerate your metabolism and increase your energy output.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!