വെർച്വൽ ക്യു വഴി ബുക്ക്‌ ചെയ്ത തീർത്ഥാടകർ ആ ദിവസം തന്നെ എത്തണം: സന്നിധാനം സ്പെഷ്യൽ ഓഫീസർ

സ്പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം സന്നിധാനം: വെർച്വൽ ക്യു വഴി ശബരിമലയിലേക്ക് വരുന്ന തീർത്ഥാടകർ ബുക്ക് ചെയ്ത ദിവസം…

നെജിമോന്റെ നന്മയിൽ  തലശ്ശേരിയിലെ റനീഷ് സ്വാമിയുടെ പേഴ്സും പണവും രേഖകളും തിരിച്ചു കിട്ടി …….

എരുമേലി :ഇരുമ്പൂന്നിക്കര കുളത്തുങ്കൽ നെജിമോന്റെ മനസ് വിങ്ങുകയായിരുന്നു രാവിലെമുതൽ ..എരുമേലി ഫെഡറൽ ബാങ്ക് എ ടി എം നു മുമ്പിലുള്ള പുത്തൻവീട്…

തിരുവനന്തപുരത്തു നാളെ നടക്കുന്ന നാവികദിനാഘോഷങ്ങളിൽ രാഷ്ട്രപതി പങ്കെടുക്കും

തിരുവനന്തപുരം : 2 ഡിസംബർ 2025 രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2025 ഡിസംബർ മൂന്നിനും നാലിനും കേരളം (തിരുവനന്തപുരം) സന്ദർശിക്കും.രാഷ്ട്രപതി 2025…

പാരാ ലീഗല്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം :ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലും പാരാ ലീഗല്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്താം…

വാർബ് യോഗവും പെൻഷൻ അദാലത്തും ജനുവരി ഒൻപതിന്

തിരുവനന്തപുരം : 2 ഡിസംബർ 2025വിരമിച്ച സിഎപിഎഫ്/ അസം റൈഫിൾസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കുന്നതിനായി തിരുവനന്തപുരത്തെ സിആർപിഎഫ്  പള്ളിപ്പുറം ഗ്രൂപ്പ് സെന്ററിൽ 2026…

IISF-2025-നുള്ള കർട്ടൻ റൈസർ പരിപാടി NCESS-ൽ നടന്നു

തിരുവനന്തപുരം : 2 ഡിസംബർ 2025ഇന്ത്യ ഇൻ്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ (IISF) 2025 ൻ്റെ മുന്നോടിയായുള്ള കർട്ടൻ റൈസർ പരിപാടി കേന്ദ്ര ഭൗമ…

തദ്ദേശ തെരഞ്ഞെടുപ്പ്: ഹരിത ചട്ടലംഘനത്തിന് പിഴ ഈടാക്കിയത് 7.5 ലക്ഷം രൂപ

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട ഹരിത ചട്ടലംഘനത്തിൽ ഇതുവരെ ഈടാക്കിയത് 7.5 ലക്ഷം രൂപ പിഴ. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ…

കേരളത്തിൽ നിന്നെത്തിയ സോഷ്യൽ വർക്ക് വിദ്യാർത്ഥികളുമായി സംവദിച്ച് എം.പി. ജോൺ ബ്രിട്ടാസ്

ന്യൂ ഡൽഹി: ഡൽഹിയിലെത്തിയ മുരിക്കുംവയൽ ശ്രീ ശബരീശ കോളേജ് എം.എസ്.ഡബ്ല്യൂ വിദ്യാർത്ഥികളുടെ ഇടയിൽ കുശലാന്വേഷണങ്ങളുമായി എം.പി. ജോൺ ബ്രിട്ടാസ്. എം.എസ്. ഡബ്ല്യൂ…

കാ​ന​ത്തി​ല്‍ ജ​മീ​ല​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഇ​ന്ന്

കോ​ഴി​ക്കോ​ട്: അ​ന്ത​രി​ച്ച കൊ​യി​ലാ​ണ്ടി എം​എ​ല്‍​എ കാ​ന​ത്തി​ല്‍ ജ​മീ​ല​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഇ​ന്ന് ന​ട​ക്കും. അ​ത്തോ​ളി കു​നി​യി​ല്‍ ക​ട​വ് ജു​മാ മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍…

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സ​ന​ൽ പോ​റ്റി അ​ന്ത​രി​ച്ചു

കൊ​ച്ചി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സ​ന​ൽ പോ​റ്റി(55) അ​ന്ത​രി​ച്ചു. വൃ​ക്ക രോ​ഗ​ത്തെ തു​ട​ർ​ന്ന് ദീ​ർ​ഘ​കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ 3.30ഓ​ടെ എ​റ​ണാ​കു​ളം മ​ഞ്ഞു​മ്മ​ൽ ആ​ശു​പ​ത്രി​യി​ൽ…

error: Content is protected !!