ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസിനുള്ള പ്രീ-ടെസ്റ്റിന് ലക്ഷദ്വീപിലെ കവരത്തിയിൽ തുടക്കം

തിരുവനന്തപുരം : 13 നവംബർ 2025 2027 സെൻസസിന്റെ  ഒന്നാം ഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും നടത്തുന്നതിന് മുന്നോടിയായി…

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസിനുള്ള പ്രീ-ടെസ്റ്റിന് കേരളത്തിൽ തുടക്കംകേരളത്തിലെ പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകൾ സാമ്പിൾ പ്രദേശങ്ങൾ

തിരുവനന്തപുരം :  ലെ സെൻസസ് ആക്ട് പ്രകാരം നടത്തപ്പെടുന്ന സെൻസസ് 2027 ന്‍റെ ഒന്നാം ഘട്ട പ്രീ-ടെസ്റ്റ് 2025  കേന്ദ്ര ​ഗവൺമെൻ്റ്…

സ്മാർട്ട്‌ഫോണുകളിൽ ഡിജിറ്റൽ ആധാർ കാർഡ് സുരക്ഷിതമായി കൊണ്ടുപോകാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്ന പുതിയ ആധാർ ആപ്പ് പുറത്തിറക്കി

ന്യൂ ദൽഹി :140 കോടി പൗരന്മാർക്ക് സ്മാർട്ട്‌ഫോണുകളിൽ ഡിജിറ്റൽ ആധാർ കാർഡ് സുരക്ഷിതമായി കൊണ്ടുപോകാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്ന പുതിയ ആധാർ…

തദ്ദേശ തിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം- കളക്ടര്‍

കോട്ടയം:  തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ…

കർഷകസ്വരാജ് സത്യാഗ്രഹ സന്ദേശ യാത്രയ്ക്ക് നവ. 13 ന് രാവിലെ 9 മണിക്ക് മുണ്ടക്കയത്തും 11 മണിയ്ക്ക് എരുമേലിയിലും സ്വീകരണം

എരുമേലി:കേരളത്തിൻ്റെ മലയോര മേഖലയിൽ അനുദിനം രൂക്ഷമായി വരുന്ന വന്യമൃഗശല്യത്തിന് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരങ്ങൾ ആവശ്യപ്പെട്ട് കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് ഇക്കഴിഞ്ഞ…

കോളേജ് വിദ്യാർത്ഥികൾക്കായി ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് വകുപ്പിൻ്റെ ഓഡിറ്റ് ദിന ക്വിസ് മത്സരം

തിരുവനന്തപുരം: 11 നവംബർ 2025കംപ്ട്രോളർ & ഓഡിറ്റർ ജനറലിന്റെ (C&AG) കീഴിലുള്ള ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് വകുപ്പ് ആരംഭിച്ചതിന്റെ സ്‌മരണാർത്ഥം …

കെ ആർ നാരായണൻ്റെ ഓർമ്മയ്ക്കായി തപാൽ സ്റ്റാമ്പ് യാഥാർത്ഥ്യമാകുന്നു

പാലാ: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ സ്മരണയ്ക്കായി തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നതിനാവശ്യമായ നടപടികൾക്കു തുടക്കമായി. ഈ ആവശ്യമുന്നയിച്ച് കെ ആർ…

പമ്പാവാലി-എയ്ഞ്ചൽ വാലി പട്ടയം – ഫെയർ വാല്യൂ നിശ്ചയിച്ച് ഉത്തരവായി

എരുമേലി : എരുമേലി തെക്ക് വില്ലേജിലെ പമ്പാവാലി-എയ്ഞ്ചൽ വാലി പ്രദേശങ്ങളിൽ രണ്ടായിരത്തോളം വരുന്ന കൈവശ കൃഷിക്കാർക്ക് പട്ടയം നൽകിയതുമായി ബന്ധപ്പെട്ട് അവശേഷിച്ചിരുന്ന…

അഞ്ച് പേർക്ക് പുതുജന്മം നൽകി റോസമ്മ യാത്രയായി

പാലാ: വാഹനമിടിപ്പിച്ചിട്ട് നിർത്താതെ പോയി ജീവൻ നഷ്ടപ്പെട്ട റോസമ്മ ഇനി അഞ്ച് പേർക്ക് ജീവിതത്തിൽ പ്രകാശമാകും. ഈ കഴിഞ്ഞ ദിവസം പാലായിൽ…

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ​ൻ.​വാ​സു അ​റ​സ്റ്റി​ൽ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കടത്തുകേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായ എൻ വാസു അറസ്റ്റിൽ. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ്…

error: Content is protected !!