കുന്നുംഭാഗം ഞള്ളത്തുവയലില്‍ പ്രഫ. ജി.പി. ജോര്‍ജ് (87, റിട്ട. പ്രഫ. സെന്റ് ഡൊമിനിക്‌സ് കോളജ്, കാഞ്ഞിരപ്പള്ളി) അന്തരിച്ചു

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഞള്ളത്തുവയലില്‍ പ്രഫ. ജി.പി. ജോര്‍ജ് (87, റിട്ട. പ്രഫ. സെന്റ് ഡൊമിനിക്‌സ് കോളജ്, കാഞ്ഞിരപ്പള്ളി) അന്തരിച്ചു. സംസ്‌കാരം   29-11-2025, ശനി 2.30ന്  കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍. ഭാര്യ സാലിമ്മ ജോര്‍ജ് എടത്വ ചേന്നങ്കര കുടുംബാംഗം. മക്കള്‍: അനിത, സുനില്‍ (ദ പേഷ്യോ, തേക്കടി) ബീന. മരുമക്കള്‍: ടോജോമോന്‍ നേര്യംപറമ്പില്‍ (തുരുത്തി), പിങ്കി പള്ളിക്കമ്യാലില്‍ (ഇളംദേശം, തൊടുപുഴ), ബിജു കിഴക്കേത്തലയ്ക്കല്‍ (കാഞ്ഞിരപ്പള്ളി).

8 thoughts on “കുന്നുംഭാഗം ഞള്ളത്തുവയലില്‍ പ്രഫ. ജി.പി. ജോര്‍ജ് (87, റിട്ട. പ്രഫ. സെന്റ് ഡൊമിനിക്‌സ് കോളജ്, കാഞ്ഞിരപ്പള്ളി) അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!