തദ്ദേശ തിരഞ്ഞെടുപ്പ് ;.കോട്ടയം ജില്ലയിൽ സൂക്ഷ്മപരിശോധന പൂർത്തിയായി

പത്രിക സമർപ്പിച്ചത് 6411 പേർ ഗ്രാമപഞ്ചായത്ത്: 4920ബ്‌ളോക്ക് പഞ്ചായത്ത്: 569 ജില്ലാ പഞ്ചായത്ത്: 106 നഗരസഭ: 816 കോട്ടയം: ജില്ലയിൽ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൻ്റെ നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. പിൻവലിക്കാനുള്ള
സമയപരിധി തിങ്കളാഴ്ച (നവംബർ 24) ഉച്ചകഴിഞ്ഞു മൂന്നുവരെയാണ്.അന്തിമ
കണക്കനുസരിച്ച് ജില്ലയിൽ 6411 പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. ആകെ
11,101 സെറ്റ് പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് 106 പേരും
ബ്ലോക്ക് പഞ്ചായത്തുകളിലേക്ക്  569 പേരും  ഗ്രാമപഞ്ചായത്തുകളിലേക്ക്  4920
 പേരും പത്രിക സമർപ്പിച്ചു.  ആറ് നഗരസഭകളിൽ 816 പേരും പത്രിക നൽകി. ജില്ലാ പഞ്ചായത്ത് ആകെ സ്ഥാനാർഥികൾ: 106 ഡിവിഷനുകൾ തിരിച്ചുള്ള കണക്ക്1.വൈക്കം – 4 2.വെള്ളൂർ-5 3.കടുത്തുരുത്തി – 5 4.കുറവിലാങ്ങാട് -4 5.ഉഴവൂർ-4 6.ഭരണങ്ങാനം -4 7.പൂഞ്ഞാർ- 4 8തലനാട്-4 9.മുണ്ടക്കയം-6 10.എരുമേലി -5 11.കാഞ്ഞിരപ്പള്ളി -4 12 . പൊൻകുന്നം – 4 13.കിടങ്ങൂർ -3 14.അയർകുന്നം -4 15. പാമ്പാടി -4 16 . കങ്ങഴ -3 17. തൃക്കൊടിത്താനം -5 18. വാകത്താനം -9 19. പുതുപള്ളി -5 20. കുറിച്ചി -5 21.കുമരകം -4 22. അതിരമ്പുഴ -7 23. തലയാഴം-4 ബ്ലോക്ക് പഞ്ചായത്ത് ആകെ: 569 പത്രിക നൽകിയവരുടെ എണ്ണം.1.വൈക്കം – 49 2. കടുത്തുരുത്തി – 50 3. ഏറ്റുമാനൂർ -59 4.ഉഴവൂർ -53 5. ളാലം- 54 6.ഈരാട്ടുപേട്ട – 48 7.പമ്പാടി -47 8. വാഴൂർ – 50 9.കാഞ്ഞിരപ്പള്ളി -56 10. പള്ളം-53 11 മാടപ്പള്ളി: 50 ഗ്രാമപഞ്ചായത്ത് ആകെ: 4920പത്രിക നൽകിയവരുടെ എണ്ണം.1.തലയാഴം- 69 2.ചെമ്പ്- 60 3.മറവൻതുരുത്ത്-64 4. ടി.വി. പുരം-61 5. വെച്ചൂർ-59 6. ഉദയനാപുരം-71 7. കടുത്തുരുത്തി-79 8. കല്ലറ (വൈക്കം)-54 9. മുളക്കുളം-82 10. ഞീഴൂർ-55 11. തലയോലപ്പറമ്പ്-70 12. വെള്ളൂർ-73 13. തിരുവാർപ്പ്-81 14. അയ്മനം-95 15. അതിരമ്പുഴ-99 16. ആർപ്പൂക്കര-100 17. നീണ്ടൂർ-46 18. കുമരകം-67 19. കടപ്ലാമറ്റം-63  20.മരങ്ങാട്ടുപിള്ളി-64  21.കാണക്കാരി-71  22.വെളിയന്നൂർ-58 23.കുറവിലങ്ങാട്-61 24. ഉഴവൂർ-49  25.രാമപുരം-67 26. മാഞ്ഞൂർ-83 27. ഭരണങ്ങാനം-49 28. കരൂർ-75 29. കൊഴുവനാൽ-48  30.കടനാട്-58 31. മീനച്ചിൽ-61 32. മുത്തോലി-58 33. മേലുകാവ്-46 34.മൂന്നിലവ്-48 35.പൂഞ്ഞാർ-55 36. പൂഞ്ഞാർ തെക്കേക്കര-53 37.തലപ്പലം-55 38.തീക്കോയി-52 39. തലനാട്-55 40.തിടനാട്-89 41.മണർകാട്-81 42.അകലക്കുന്നം-55 43.എലിക്കുളം-75 44.കൂരോപ്പട-69 45. പാമ്പാടി-66 46.പള്ളിക്കത്തോട്-57 47. മീനടം-44 48. കിടങ്ങൂർ-69  49.അയർക്കുന്നം-93 50.പുതുപ്പള്ളി-73 51.പനച്ചിക്കാട്-112 52.വിജയപുരം-85 53.കുറിച്ചി-90 54. പായിപ്പാട്-59 55. വാഴപ്പള്ളി-77 56. വാകത്താനം-70 57 ചിറക്കടവ്-78 58. കങ്ങഴ-75 59.നെടുംകുന്നം-56 60. വെള്ളാവൂർ-57 61. വാഴൂർ-66 62. കറുകച്ചാൽ-58 63.എരുമേലി-101 64. കാഞ്ഞിരപ്പള്ളി-107 65.കൂട്ടിക്കൽ-60 66. മണിമല-66 67. മുണ്ടക്കയം-100 68. പാറത്തോട്-89 69. കോരുത്തോട്-61 70-തൃക്കൊടിത്താനം: 83 71. മാടപ്പള്ളി: 85 നഗരസഭ – 816 പത്രിക നൽകിയവരുടെ എണ്ണം.1 കോട്ടയം: 237 2 ചങ്ങനാശേരി: 162 3 ഏറ്റുമാനൂർ: 152 4 പാലാ: 94 5 വൈക്കം: 95 6 ഈരാറ്റുപേട്ട: 76

767 thoughts on “തദ്ദേശ തിരഞ്ഞെടുപ്പ് ;.കോട്ടയം ജില്ലയിൽ സൂക്ഷ്മപരിശോധന പൂർത്തിയായി

  1. کاربران زیادی بعد از چند تراکنش متوجه می‌شوند که حساب‌شان لیمیت شده چون مدارک احراز آن‌ها واقعی نبوده است. شوپی با سرویس احراز هویت دائمی صرافی‌های رمزارز مدارک کاملاً قانونی و قابل بررسی ارائه می‌دهد تا حساب شما همیشه تأییدشده باقی بماند. خدمات به‌صورت دستی و با دقت بالا انجام می‌شود تا ریسک صفر باشد.

  2. مدارک گرافیسو از نظر ظاهری کاملاً مشابه نسخه رسمی کشورها هستن. سرویس آی‌دی کارت واقعی کشورهای مختلف علاوه بر طراحی دقیق، دارای قابلیت استعلام اختصاصی هم هست. من برای یکی از پروژه‌هام نیاز به آی‌دی کارت کشور فرانسه داشتم و کیفیت کارت واقعا فراتر از انتظارم بود. حرفه‌ای، تمیز و با جزئیات کامل.

  3. Hi there, just turned into aware of your blog via Google, and found that it’s really informative. I am going to be careful for brussels. I?ll appreciate in the event you continue this in future. Lots of other folks might be benefited out of your writing. Cheers!

  4. My programmer is trying to convince me to move to .net from PHP. I have always disliked the idea because of the expenses. But he’s tryiong none the less. I’ve been using WordPress on numerous websites for about a year and am nervous about switching to another platform. I have heard fantastic things about blogengine.net. Is there a way I can import all my wordpress content into it? Any help would be really appreciated!

  5. Unquestionably imagine that that you said. Your favorite justification appeared to be on the net the easiest thing to bear in mind of. I say to you, I certainly get irked whilst folks consider issues that they plainly don’t recognise about. You managed to hit the nail upon the highest and also defined out the whole thing without having side-effects , other folks could take a signal. Will likely be back to get more. Thank you

  6. This is the best weblog for anybody who wants to seek out out about this topic. You realize so much its virtually onerous to argue with you (not that I really would need?HaHa). You undoubtedly put a new spin on a topic thats been written about for years. Great stuff, just nice!

  7. Hey there! This post could not be written any better! Reading through this post reminds me of my good old room mate! He always kept talking about this. I will forward this post to him. Pretty sure he will have a good read. Thanks for sharing!

  8. Старый паркет? шлифовка паркета цена за квадратный метр профессиональное восстановление деревянного пола без пыли и лишних затрат. Удаляем царапины, потемнения и старое покрытие, возвращаем гладкость и естественный цвет. Используем современное оборудование, выполняем циклевку, шлифовку и лакировку паркета под ключ с гарантией качества и точным соблюдением сроков.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!