ശബരിമല സീസൺ :എരുമേലി സേഫ് സോൺ പ്രവർത്തനമാരംഭിച്ചു 

എരുമേലി :2025 – 26 വർഷത്തെ മണ്ഡല മകരവിളക്ക് കാലത്തോടനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ എരുമേലി സേഫ് സോൺ പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം കോട്ടയം എൻഫോഴ്സ്മെന്റ് RTO  ഷിബു കെ  നിർവ്വഹിച്ചു. ചടങ്ങിൽ തളിപ്പറമ്പ് ജോയിന്റ് ആർ.ടി.ഓ :ഷാനവാസ് കരീം, കാഞ്ഞിരപ്പള്ളി MVI  ഷാജി വർഗ്ഗീസ് കൺട്രോളിംഗ് ഓഫീസർ മനോജ് കുമാർ എം കെ  എന്നിവർ സംസാരിച്ചു.24 മണിക്കൂറും പ്രവർത്തിക്കുന്ന 6 സ്ക്വാഡുകൾ ഇന്നു മുതൽ നിരത്തിലുണ്ടാവും. കൂടാതെ അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിക്കാൻ ക്വിക്ക് റസ്പോൺസ് ടീമും സജ്ജമാണ്.എരുമേലി കണ്ട്രോൾ റൂം MVI  മനോജ്‌ കുമാർ എം.കെ, MVI  ജോണി തോമസ്, MVI ജയപ്രകാശ് ബി, MVI ബിജു പി, AMVI രാജേഷ്  എം എസ്, AMVI മാനവ് സതീഷ്, റെജി എ സലാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു

റോഡ് ഗതാഗത ഇരകൾക്കായുള്ള ലോക അനുസ്മരണ ദിനം ആചരിച്ചു പ്രാർത്ഥിക്കുന്നു .നവംബർ മാസത്തിലെ എല്ലാ മൂന്നാമത്തെ ഞായറാഴ്ചയും റോഡ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെയോ അല്ലെങ്കിൽ ആഘാതമേറ്റവരെയോ ആദരിക്കുന്നതിനായി നടത്തുന്ന ഒരു ആഗോള പരിപാടിയാണ്.

9 thoughts on “ശബരിമല സീസൺ :എരുമേലി സേഫ് സോൺ പ്രവർത്തനമാരംഭിച്ചു 

  1. Truy cập 888slot hôm nay để trải nghiệm kho slot game khổng lồ với hơn 800 tựa game từ các nhà phát hành hàng đầu thế giới như Play’n GO, Yggdrasil và Relax Gaming – tất cả đều hỗ trợ chơi thử miễn phí trước khi đặt cược thật. TONY01-04H

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!