പഴയിടം: പാമ്പൂരിക്കൽ പരേതനായ പി.എം മാത്യുവിന്റെ മകൻ സോജൻ മാത്യു (62) നിര്യാതനായി. സംസ്കാര ശ്രുശ്രുഷകൾ (10 – 11 – 2025, തിങ്കളാഴ്ച്ച) ഉച്ചകഴിഞ്ഞു 3 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും, തുടർന്ന് പഴയിടം പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ് . മാതാവ്: അന്നമ്മ മാത്യു (ചുങ്കപ്പാറ വട്ടപാറതടത്തിൽ കുടുംബാംഗം), ഭാര്യ: ലാലി (പൊൻകുന്നം കൊച്ചുപറമ്പിൽ കുടുംബാംഗം) മക്കൾ: മിലൻ (ആസ്ട്രേലിയ), അലൻ (ജർമ്മനി). ഭൗതീക ശരീരം ഞായർ വൈകിട്ട് 05 മണിക്ക് ഭവനത്തിൽ എത്തിക്കുന്നതാണ്.
