കേരളാകോൺഗ്രസ് (എം) കാരുണ്യഭവനത്തിന്റെ താക്കോൽദാനം ഇന്ന്

കാഞ്ഞിരപ്പള്ളി : കേരളാകോൺഗ്രസ് (എം) നേതാവായിരുന്ന അന്തരിച്ച വിഴിക്കിത്തോട് ജയകുമാറിന് കെ.എം.മാണി പൊളിറ്റിക്കൽ സ്റ്റഡി സെന്റർ നിർമ്മിച്ചുനല്‌കുന്ന കാരുണ്യഭവനത്തിന്റെ താക്കോൽദാനം ഇന്ന്നബംവർ 2 ഞായർ രാവിലെ 11 മണിക്ക് വിഴിക്കിത്തോട്ടിൽ നടക്കും .കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി. താക്കോൽ കൈമാറുകയും കെ.എം.മാണി സ്റ്റഡി സെന്റർ ഉദ്‌ഘാടനം നിർവ്വഹിക്കുകയും ചെയ്യും. ജലവിഭവവ കുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് പ്രൊ.ലോപ്പസ് മാത്യു , പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജുകുട്ടി അഗസ്‌തി, നിയോജകമണ്ഡലം പ്രസിഡന്റുമാരായ എ.എം. മാത്യു ആനിത്തോട്ടം, അഡ്വ. സാജൻ കുന്നത്ത്, മണ്ഡലം പ്രസിഡൻ്റ് ഷാജൻ മണ്ണംപ്ലാക്കൽ, സ്റ്റഡി സെൻ്റർ ചെയർമാൻ സാജൻ തൊടുക, കൺവീനർ ഷാജി പാമ്പൂരി, ത്രിതല പഞ്ചായത്തംഗങ്ങളായ ജെസ്സി ഷാജൻ, ജോളി മടുക്കക്കുഴി, റിജോ വാളാന്തറ, യൂത്ത്ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡൻ്റ് രാഹുൽ ബി. പിള്ള, മനോജ് ജോസഫ്, ശ്രീകാന്ത് എസ്.ബാബു, തുടങ്ങിയ പാർട്ടി നേതാക്കൾ പങ്കെടുക്കും.ഭവനനിർമ്മാണം നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി സെപ്റ്റംബർ 26 ന് ജയകുമാർ മരണപ്പെട്ടു. മൃതസംസ്ക്കാര ശുശ്രൂഷയിൽ പങ്കെടുക്കാനെത്തിയ പാർട്ടി നേതാക്കൾ മുൻ നിശ്ചയിച്ചതുപോലെതന്നെ നവംബർ 2 ന് ഗൃഹപ്രവേശം നടത്തുമെന്ന് ഉറപ്പ് നല്‌കിയിരുന്നു. മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് കുറെ ദിവസങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നുവെങ്കിലും രാത്രിയും പകലുമായി നടത്തിയ കുഠിന പ്രയത്നത്തിലൂടെ നിർമാണം പൂർത്തീകരിച്ചു. ആയിരത്തോളം സ്‌ക്വയർഫീറ്റിൽ നിർമ്മിച്ച വീടിന് 12 ലക്ഷത്തോളം രൂപയോളം ചെലവായി. മൂന്ന് ബെഡ് റൂമുകളും, ലിവിംഗ് – ഡൈനിംഗ് റൂമുകളും ഉൾപ്പെടുന്നതാണ് കാരു ണ്യഭവനം.മികച്ച ഭരണാധികാരിയും കാരുണ്യത്തിന്റെ ഉദാത്തമാതൃകയുമായിരുന്ന കെ.എം. മാണിയുടെ രാഷ്ട്രീയപൊതുപ്രവർത്തനജീവിതം നിലവിലുള്ളതും വരാനിരിക്കുന്നതുമായ തലമുറയ്ക്ക് വെളിവാക്കികൊടുക്കുന്നതിന് കോട്ടയം ജില്ലയിലെ കേരള കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് കെ.എം.മാണി സ്റ്റഡി സെന്റർ എന്ന ചാരിറ്റബിൾ സൊസൈറ്റി. ഈ കെ.എം.മാണി സ്റ്റഡി സെൻ്ററിനോടനുബന്ധിച്ച് കെ.എം. മാണിയുടെ ജീവിതചരിത്രം പൊതു ജനങ്ങൾക്ക് പഠിക്കുവാൻ അവസരം സൃഷ്ടിക്കുകയും കെ.എം മാണിയുടെ കാരുണ്യപ്രവർത്തനങ്ങൾ മാതൃകയാക്കി സേവനപ്രവർത്തനങ്ങൾ നടത്തുവാനും കെ.എം.മാണി സ്റ്റഡി സെന്റർ ഉദ്ദേശിക്കുന്നുണ്ട്.

47 thoughts on “കേരളാകോൺഗ്രസ് (എം) കാരുണ്യഭവനത്തിന്റെ താക്കോൽദാനം ഇന്ന്

  1. Sie werden schnell den Europasaal erreichen, unser Highlight des Besuchs.
    In der Mitte sehen Sie Jetons und ein Roulette in XXL, eine spielerische Dekoration, die Groß und
    Klein Spaß macht. Diese legendäre Institution ist nicht nur ein von Berühmtheiten besuchter Ort der Unterhaltung, sondern auch ein bemerkenswertes Denkmal.
    Nach dem modernen Amerikasaal gelangen Sie in den eleganten und hellen Weißen Saal, der einst als Lese- und Entspannungsraum diente.
    Jahrhunderts, wie der Europasaal mit seinem imposanten Glasdach,
    den acht Kronleuchtern aus böhmischem Kristall und
    den Werken von Picard, Steck, Lucas und Ribera. Oder folgen Sie der Einladung in die Lounge-Bar
    des Europasaals, um einen der Signature-Cocktails zu genießen.
    Sie werden sich vielleicht wundern, dass Sie 2 leere Stellen an der Spitze der
    Türme des Gebäudes sehen. Bevor Sie das Kasino betreten, sollten Sie sich die Zeit nehmen, die Fassade
    zu bewundern! Dies ist eine der besten Aktivitäten in Monaco.
    Diese Führung mit Audioguide wird Sie vielleicht dazu anregen, Ihr Glück
    bei den Spielen am Nachmittag zu versuchen. Wir waren überwältigt von der Schönheit der verschiedenen Säle in diesem Monument,
    das größtenteils von Charles Garnier erbaut wurde.

    References:
    https://online-spielhallen.de/evolve-casino-login-ihr-zugang-zum-spielvergnugen/

  2. Epicurean’s ever-changing menu invites guests to experience an array of global cuisines including Japanese, Chinese,
    Indian, Italian and more With plenty of restaurants and bars to choose from,
    Crown Melbourne has something for every palate and preference.
    Celebrate special occasions with family and friends along the
    Yarra River, as you indulge in an afternoon of great food and company.
    Feast on dinner at our selection of restaurants at Melbourne’s Southbank that explores cuisines from around the world.

    Chef Nobuyuki Matsuhisa joined Crown restaurants
    15 years ago. Saengyojanr has been a head chef at two Crown restaurants in Melbourne for over
    30 years. It has a fancy atmosphere and offers
    a wide variety of options. At Bistro Guillaume, one of the Crown restaurants, you
    can find the famous French chef Guillaume Brahimi in the city center.
    Make your way through the list of the best Crown restaurants Melbourne
    has to offer in 2023.

    References:
    https://blackcoin.co/play-99-casino-in-australia-real-money-gaming-experience/

  3. Instead, they’re ubiquitously part of much larger, sprawling casino resorts, packed to the rafters with hotels, restaurants, and all
    manner of entertainment options. As a resort hotel
    located in Lemoore, CA, Tachi Palace offers so much more than its indulgent accommodations — it also hosts a luxurious spa.
    As far as sports gambling, Florida signed an updated compact with the Seminole in 2021 to
    offer legal sports betting at its casino properties and various racinos throughout the state.

    Rates for other courses at The Greenbrier are considerably cheaper but still restrictively high for the average player.
    Designed by Charles Blair Macdonald and opened way
    back in 1914, the Old White is named after the hotel that used to sit in its place.
    You should expect to pay $200 to $300 for a round on a weekday and over $300 to play on a weekend.
    But 6th tops them all, offering a fairway packed with glorious oak trees, as well as several hazardous bunkers.
    There are several holes worthy of being highlighted, including
    the 1st, 3rd, and 15th. Our number one casino golf course
    in the Southeast can be found way down in Mississippi, alongside the Beau Rivage Resort & Casino near Biloxi.

    Sydney, a modern, cosmopolitan city with life thriving in every nook and cranny.
    This is why the Australian Capital Territory has but one live casino.
    Casinos are booming in Australia right now and whatever your game
    is and wherever you live, there is a casino for you.

    References:
    https://blackcoin.co/sweeps-oasis-casino/

  4. Support can be contacted via email or live chat, so you can pick the method that works
    best for you. The team is made up of skilled and experienced
    professionals who are ready to help you every step of the way.
    The Lucky Green support team is available around the clock to assist
    with any questions or issues you might have. With
    secure and flexible options, withdrawing your winnings is simple
    and hassle-free. If you have any questions or need updates on your transaction, the customer support team is ready to assist.

    The platform accepts AUD without conversion fees, saving you money on every transaction.
    Regular security updates keep the platform protected against emerging threats.
    Two-factor authentication adds an extra security layer to your account.
    The casino utilizes advanced 256-bit SSL encryption (the same technology banks use) to safeguard your personal and financial data.
    Lucky Green operates under a Curacao eGaming license, ensuring regulatory compliance and player protection. E-wallet withdrawals take slightly longer at 6-12 hours, while bank transfers typically arrive within 24 hours.

    References:
    ufo9

  5. Продвижение сферы услуг (парикмахерские, спа, клиники) в Гродно. Делаем акцент на онлайн-запись, прайс-листы, фото работ раскрутка сайта гродно. Используем визуальный контент в соцсетях и агрегаторах для привлечения клиентов.

  6. Зелёная кровля — тренд экологичного строительства. Создадим на вашей плоской или скатной крыше кровельные работы в рассрочку настоящий сад с дренажом, геотекстилем и субстратом. Это отличная теплоизоляция и эстетика. Требует профессионального расчёта нагрузки и монтажа. Воплотим смелые дизайнерские идеи в жизнь.

  7. Сдаю апартаменты на сутки в новом районе. Своя парковка, охрана. Просторная кухня-гостиная на сутки борисов, две отдельные спальни. Подойдет для семьи или компании друзей. Цена адекватная.

  8. Стильные апартаменты на сутки в Вилейке. Дизайнерский ремонт, качественная мебель. Для ценителей комфорта. Отдыхайте с удовольствием telegra

  9. Поисковая оптимизация должна быть комплексной. Нельзя сфокусироваться только на ссылках или контенте. Важна и техника, и полезность, и авторитет. Баланс — ключ к устойчивому росту позиций. prodvizheniye-sayta-grodno.ru

  10. Установка и замена мягкой кровли в Молодечно. Монтаж гибкой черепицы с полным соблюдением технологии. Устройство подкладочного ковра, вентиляции. Эстетично, долговечно, недорого. Расчет сметы онлайн. Гарантия до 5 лет.
    instagram.com/krovelnye_raboty_vg

  11. Демонтаж шифера с утилизацией. Старый шифер содержит асбест, поэтому требует особой осторожности. Аккуратно снимаем листы, упаковываем и вывозим на специальные полигоны. Безопасно для вас и окружающей среды. Готовим крышу к обновлению. krovlyamolodechno.ru

  12. Сайдинг в Молодечно от проверенных брендов. Акции на монтаж! Преобразим ваш дом kupit-sayding.ru за несколько дней. Гарантия на материалы и работу.

  13. Сайдинг для магазина или офиса в Молодечно. Солидный внешний вид привлекает клиентов. Прочные материалы для общественных зданий. Выполняем работы без остановки деятельности. Работаем в удобное для вас время.
    купить сайдинг в молодечно

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!