കേരളം മാതൃകയെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ

*117.5 പവൻ സ്വർണക്കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക് കൈമാറി
*കായിക ഉപകരണങ്ങൾ ഇല്ലാതെ പരിശീലനത്തിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്കായി ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി ശിവൻകുട്ടി
*കായികമേളയിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കുള്ള യാത്രാബത്ത വർധിപ്പിക്കുന്ന കാര്യം പരിഗണിക്കും
*അടുത്ത സ്‌കൂൾ കായികമേള കണ്ണൂരിൽ
20,000 വിദ്യാർത്ഥികളെ ഉൾചേർത്ത് കഴിഞ്ഞ എട്ട് ദിവസങ്ങളിലായി തലസ്ഥാന നഗരിയിലെ 12
വേദികളിൽ ഒളിമ്പിക് മാതൃകയിൽ പ്രൗഡഗംഭീരമായി സംസ്ഥാന സ്‌കൂൾ കായികമേള
സംഘടിപ്പിച്ച കേരളം മറ്റുള്ളവർക്ക് മാതൃകയെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ.
കായികമേളയിലെ ഓവറോൾ ചാമ്പ്യന്മാർക്ക് ആദ്യമായി സ്വർണക്കപ്പ് ഏർപ്പെടുത്തിയ
മുഖ്യമന്ത്രിയ്ക്കും ഇത്ര ഗംഭീരമായ രീതിയിൽ മേള സംഘടിപ്പിച്ച സംസ്ഥാന
സർക്കാരിനും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്കും നന്ദി
അറിയിക്കുന്നതായും ഗവർണർ പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ 67-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപന യോഗത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഗവർണർ. 
ഒളിമ്പിക്‌സ്
ആണ് നമ്മുടെ ഗോൾ എന്ന് പറഞ്ഞ ഗവർണർ സംസ്ഥാന കായികമേള അതിലേക്കുള്ള വഴി
തുറന്നിരിക്കുകയാണെന്ന് വിദ്യാർത്ഥികളോട് ചൂണ്ടിക്കാട്ടി. കായികം മുമ്പ്
പാഠ്യേതരം ആയിട്ടായിരുന്നു കണ്ടിരുന്നെങ്കിൽ ഇന്നത് കരിക്കുലത്തിന്റെ
ഭാഗമാണ്. ഇത്തരമൊരു കായികമേളയിൽ പങ്കെടുക്കുക എന്നത് തന്നെ മെഡൽ
ലഭിക്കുന്നതിന് തുല്യമാണ്. വിവിധ മേഖലകളിൽ നിന്നും വരുന്ന വ്യത്യസ്ത
മനുഷ്യരെ ഉൾക്കൊള്ളുക എന്നതാണ് സ്‌പോർട്ടിംഗ് സ്പിരിറ്റ് കൊണ്ട്
ഉദ്ദേശിക്കുന്നത്, ഗവർണർ പറഞ്ഞു.
സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണ്ണം നേടുന്ന നിർധനരായ കായിക പ്രതിഭകൾക്ക് 50 വീടുകൾ വെച്ചു നൽകാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം തന്നെ ഏറെ സ്പർശിച്ചതായി ഗവർണർ അർലേക്കർ വ്യക്തമാക്കി. 
പരിപാടിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.  350
ഓളം കായികതാരങ്ങൾ ജോലിചെയ്യുന്ന പൊതു വിദ്യാഭ്യാസ വകുപ്പിൽ ഈ
കായികതാരങ്ങളുടെ വൈദഗ്ദ്യം സ്‌കൂൾ കായിക പ്രതിഭകൾക്ക് എങ്ങനെ
ഉപയോഗിക്കാനാകുമെന്ന് ചിന്തിക്കുമെന്ന് മന്ത്രി പറഞ്ഞു. 
കായികമേളയിൽ
പങ്കെടുക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കുള്ള യാത്രാബത്ത വർധിപ്പിക്കുന്ന
കാര്യം സംസ്ഥാന ധനകാര്യ മന്ത്രിയുമായി കൂടിയാലോചിച്ചു തീരുമാനിക്കും. കായിക
ഉപകരണങ്ങൾ ഇല്ലാതെ പരിശീലനത്തിന് ബുദ്ധിമുട്ട് നേരിടുന്ന
വിദ്യാർത്ഥികൾക്കായി ഉപകരണങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി ശിവൻകുട്ടി
പറഞ്ഞു. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ
സുമനസ്സുകളുടെ സഹായത്തോടെ ഫണ്ട് സമാഹരിക്കാനാണ് തീരുമാനം. 
കായികമേളയിൽ
പങ്കെടുക്കാൻ പോകുമ്പോൾ സ്‌കൂൾ കായിക പ്രതിഭകൾക്ക് റെയിൽവേ
അനുവദിച്ചിരുന്ന ടിക്കറ്റ് കൺസഷൻ റദ്ദാക്കിയത് റെയിൽവേ
പുനഃസ്ഥാപിക്കണമെന്നും ഇക്കാര്യത്തിനായി കേന്ദ്ര റെയിൽവേ മന്ത്രിയെ
കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അത്ലറ്റിക്‌സിൽ 17 അടക്കം 34
പുതിയ മീറ്റ് റെക്കോർഡുകൾ കുറിച്ച കൗമാര കേരളത്തിന്റെ കായിക പ്രതിഭ
രേഖപ്പെടുത്തിയ മേളയാണ് കൊടിയിറങ്ങിയത്. ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ
ജില്ലയ്ക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണ്ണകപ്പ് തിരുവനന്തപുരം ജില്ല ഗവർണറിൽ
നിന്ന് ഏറ്റുവാങ്ങി.  1825 പോയിന്റ് ആണ്  ജില്ല നേടിയത്. 
892 പോയിന്റ് നേടിയ തൃശ്ശൂർ രണ്ടാമതും 859
പോയിന്റോടെ കണ്ണൂർ മൂന്നാമതുമെത്തി.  മികച്ച സ്‌കൂൾ ജനറൽ വിഭാഗത്തിൽ
മലപ്പുറം കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസും രണ്ടാമതായി പാലക്കാട് വടവന്നൂർ
വിഎം എച്ച്എസും മൂന്നാമതായി മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസും
ട്രോഫികളും ക്യാഷ് പ്രൈസും ഏറ്റുവാങ്ങി. 
മികച്ച
സ്‌പോർട്‌സ് സ്‌കൂൾ വിഭാഗത്തിൽ തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ
ചാമ്പ്യന്മാരായി.  കൊല്ലം സായിയും വയനാട് സിഎച്ച്എസും രണ്ടാംസ്ഥാനം
പങ്കിട്ടപ്പോൾ മൂന്നാംസ്ഥാനം തലശ്ശേരി സായിയും കോതമംഗലം എംഎ കോളേജ്
സ്‌പോർട്‌സ് ഹോസ്റ്റലും പങ്കിട്ടു.
പരിപാടിയിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്,  വീണാ ജോർജ്, ജി ആർ അനിൽ, എംഎൽഎമാരായ ആന്റണി രാജു, വി ജോയ്, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. വാസുകി, ഡയറക്ടർ എൻ എസ് കെ ഉമേഷ്, സി എ സന്തോഷ് എന്നിവർ സംസാരിച്ചു. 
അടുത്ത
വർഷം സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് ആതിഥ്യം വഹിക്കുന്ന കണ്ണൂർ ജില്ലയെ
പ്രതിനിധീകരിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്‌നകുമാരി കായിക
മേളയുടെ പതാക മന്ത്രി ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി.

75 thoughts on “കേരളം മാതൃകയെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ

  1. Plateforme parifoot rdc : pronos fiables, comparateur de cotes multi-books, tendances du marche, cash-out, statistiques avancees. Depots via M-Pesa/Airtel Money, support francophone, retraits securises. Pariez avec moderation.

  2. Paris sportifs avec 1xbet.cd : pre-match & live, statistiques, cash-out, builder de paris. Bonus d’inscription, programme fidelite, appli mobile. Depots via M-Pesa/Airtel Money. Informez-vous sur la reglementation. 18+, jouez avec moderation.

  3. Срочные онлайн-займы https://zaimy-71.ru до зарплаты и на любые цели. Минимум документов, мгновенное решение, перевод на карту 24/7. Работаем по всей России, только проверенные кредиторы и прозрачные ставки.

  4. Оформите займ https://zaimy-57.ru онлайн без визита в офис — быстро, безопасно и официально. Деньги на карту за несколько минут, круглосуточная обработка заявок, честные условия и поддержка клиентов 24/7.

  5. Официальный сайт Kraken https://kra44-cc.at безопасная платформа для анонимных операций в darknet. Полный доступ к рынку через актуальные зеркала и onion ссылки.

  6. Verde Casino ist damit wie gemacht für Pendler, die kurz die Freispiele abholen oder einen Tipp im Sportsbook setzen wollen. Verde Casino bietet eine Mobile App APK für Android, eine Web-App für iOS und eine Browser-Version, die im Alltag schneller ist, als man denkt. Verde Casino zählt dabei Einsätze auf ausgewählten Slots für das Ranking, und Preise reichen von Freispiele bis Bonus-Guthaben, was alltagstauglich ist. Das VIP Programm bindet Treuepunkte ans Level; gelegentlich gibt es Verde Casino Cashback, Verde Casino Bonus, und ein aktionscode Verde Casino landet direkt im Profil von Casino Verde. Verde Casino streut gelegentlich einen Aktionscode Verde Casino oder einen Verde Casino Bonus Code 25 Euro, der nur kurz aktiv ist und dann wieder verschwindet. Wer Promo mag, bekommt Verde Casino Bonus sauber erklärt und kann sich Verde Casino Freispiele ins Profil legen, ohne Romane zu lesen. Die Sportwetten Quoten sind online nachvollziehbar, und Verde Casino Deutschland hält die Wallet für Tipps und Casino gemeinsam, ohne extra Deposit oder Kassenwechsel.
    Es fördert die Treue der Spieler, belohnt konsequentes Spielen und bietet greifbare Belohnungen, die das Spielerlebnis insgesamt verbessern. Insgesamt ist das Verde Casino Treueprogramm gut durchdacht und bietet eine Reihe von Vorteilen für die Spieler. Das Verde Casino Treueprogramm scheint gut strukturiert zu sein und bietet eine Reihe von Belohnungen für Spieler auf verschiedenen Spielniveaus. Dieser wöchentliche Bonus von Verde Casino bietet beträchtliche Bonusbeträge, insbesondere für höhere VIP-Level.

    References:
    https://online-spielhallen.de/bester-online-casino-bonus-2025-top-boni-in-deutschland/

  7. Spieler mit Sitz in Österreich und der Schweiz sind von den deutschen Lizenzauflagen nicht betroffen. Trotzdem durften Internet-Spielotheken mit einer europäischen Lizenz aufgrund ihres Niederlassungsrechts ihr Angebot europaweit anbieten – auch in Deutschland. Juli 2021 in Kraft getretene neue Glücksspielstaatsvertrag legalisiert das Glücksspiel für alle Online-Casinos mit einer deutschen Lizenz. Highroller-Casinos bieten in der Regel attraktivere XXL-Boni, maßgeschneiderte Spiele und nicht selten auch persönliche Ansprechpartner – nur für VIPs. Viele Anbieter bieten sogar eine gesonderte VIP-Lounge auf ihrer Webseite an. Deutsche Casino-Spieler nutzen Tischspiele, um zunächst beim Spielen im Spielgeld-Modus eigene Strategien zu entwickeln.
    Diese großzügigen Bonusangebote machen Queenspins zu einer beliebten Wahl unter den deutschen Spielern. Zusätzlich erhalten die Spieler 70 Cash & Super Spins, die ihnen zusätzliche Gewinnchancen bieten. Queenspins bietet neuen Spielern einen beeindruckenden 200% Bonus bis zu 100€, was den Einstieg besonders attraktiv macht. Ob klassische Slots oder innovative neue Spiele – 1Red Casino hat für jeden Geschmack etwas zu bieten. Die Vielfalt der Spiele und die hervorragenden Bedingungen machen es zu einer beliebten Wahl unter den deutschen Spielern. Besonders beliebt sind die neuesten Spielautomaten, die regelmäßig aktualisiert werden und exklusive Themen bieten. Neospin bietet eine beeindruckende Spielauswahl, die sowohl klassische als auch innovative Slots umfasst.

    References:
    https://online-spielhallen.de/vinyl-casino-cashback-alles-was-sie-wissen-mussen/

  8. Nur lizenzierte Casinos werden behördlich überwacht und bieten dir einen ausreichenden Schutz. In deutschen Online Casinos sind insbesondere Spielautomaten wie Book of Ra und Eye of Horus sowie klassische Tischspiele wie Blackjack und Roulette sehr beliebt. Diese Apps sind benutzerfreundlich und bieten eine reibungslose Spielerfahrung, sodass Spieler ihre Lieblingsspiele jederzeit und überall genießen können. Diese saisonalen Aktionen und Gewinnspiele bieten zusätzliche Anreize und erhöhen den Spielspaß. Freispiele können oft mit anderen Bonusangeboten kombiniert werden, was den Spielern zusätzliche Gewinnchancen bietet.
    Ansonsten kann man aber nicht meckern und ohne Bedenken ein Spiel mit Echtgeld-Einsatz wagen. Mit 19 unterschiedlichen Zahlungsanbietern deckt Rolling Slots alle nur möglichen Zahlungsmöglichkeiten ab. Der Willkommensbonus wird Ihnen mit Ihrer ersten Einzahlung gutgeschrieben. Wenn Sie sich in einem von uns empfohlenen Online Roulette Casino anmelden, haben Sie automatisch Anspruch auf einen lukrativen Willkommensbonus. Anschließend starten Sie das Echtgeldspiel mit einem Klick auf das Symbol. Um sich in einem Echtgeld Roulette Online Casino anzumelden, müssen Sie lediglich einen Anbieter aus unserer Topliste auswählen.
    Es gibt viele sichere und seriöse Betreiber da draußen, die über eine gültige Lizenz verfügen und einen ausgezeichneten Service bieten. Für besonders hohe Einsätze im Bereich der Tischspiele empfehle ich euch einen Blick in das Live Casino zu werfen. Darüber hinaus findet ihr in internationalen Echtgeld Online Casinos auch lukrative Jackpot-Slots. Dabei sollte es möglichst alle gängigen Arten von Slots geben – etwa Classic-Slots, hochmoderne 3D-Videospielautomaten und vielleicht sogar VR-Slots.

    References:
    https://online-spielhallen.de/n1bet-casino-bonus-code-ihr-weg-zu-exklusiven-vorteilen/

  9. Many live games contribute differently to wagering requirements — always consult bonus T&C before using live tables to clear a bonus. WinSpirit’s live casino offers classic table action and game-show formats streamed in HD. With roughly 2,500 titles, winspirit offers an expansive library. The platform balances variety, mobile convenience, and promotional value — three pillars Aussie players often prioritise. This summary table gives a snapshot of WinSpirit in plain terms so Australian players can quickly assess the platform before diving into our full review. Responsible gaming tools, including various limits and connections to support organizations, show care for player wellbeing.
    It provides a secure environment with trusted payment options and generous promotions. Compared to other Aussie-friendly casinos, WinSpirit’s loyalty program sits in the middle tier. These aren’t just marketing gimmicks – the cashback hits your account every Monday morning without requiring claims or minimum loss thresholds.
    Playing responsibly keeps the fun going while managing budget and time, letting you adjust limits anytime for a tailored experience. These options are easy to use, ensuring you stay in control while enjoying Win Spirit online casino. Win Spirit Casino cares about your well-being and offers tools to help you gamble responsibly.

    References:
    https://blackcoin.co/gambling-laws-and-regulations-australia-2025/

  10. Every casino site that made our list is fully licensed in at least one U.S. state. Each one serves a different kind of player, but only one earned the top rating in our books! If a casino doesn’t hold a U.S. state license, none of those protections apply. A licensed casino in a regulated state is required to follow strict standards. Log in to your account, open the cashier section, and choose a withdrawal method like PayPal, online banking, or a Play+ card.
    Setting limits, using self-exclusion tools, and seeking support resources are key practices that help maintain control over gambling activities. The Australian Communications and Media Authority (ACMA) enforces these regulations, ensuring compliance and player safety. A good grasp of basic strategy, especially in online blackjack, can significantly enhance your chances of winning. Personal preferences, game selection, security features, and customer support are all important.

    References:
    https://blackcoin.co/tattersalls-hotel-casino/

  11. Нужен трафик и лиды? avigroup.pro/kazan/ SEO-оптимизация, продвижение сайтов и реклама в Яндекс Директ: приводим целевой трафик и заявки. Аудит, семантика, контент, техническое SEO, настройка и ведение рекламы. Работаем на результат — рост лидов, продаж и позиций.

  12. Oft sind die Freispiele ohne Einzahlung auf einen bestimmten Spielautomaten begrenzt, z. Freispiele ohne Einzahlung sind der Klassiker. Obwohl es sich bei allen um Boni handelt, für die keine Einzahlung erforderlich ist, unterscheiden sich die häufigsten Arten in dem, was sie dem Spieler bieten. Jetzt können Sie den Bonus ohne Einzahlung im Echtgeld Casino mit bester Auszahlung in Ruhe ausprobieren, und das ohne eigene Geldeinlage.
    Häufig in Online Spielcasinos anzutreffen ist der Treuebonus. Noch häufiger als ein Bonus ohne Einzahlung werden in Online Casinos Freispiele ohne Einzahlung angeboten. Auch Freispiele ohne Einzahlung für Book of Dead werden sehr oft von Casino Betreibern sowohl für neue Kunden als auch für Bestandskunden angeboten. Sie müssen nicht mehrere Stunden oder Tage warten, bis Sie mit dem kostenlosen Startguthaben im Online Spielcasino zu spielen beginnen können.

    References:
    https://s3.amazonaws.com/onlinegamblingcasino/free%20spin%20casino%20no%20deposit%20code.html

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!