ഭക്ഷ്യഭദ്രതയിൽ നിന്നും പോഷകാഹാര ഭദ്രതയിലേക്ക് സംസ്ഥാനം മാറും : മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം : സംസ്ഥാനം എഴുപത്തഞ്ചാം വയസിലേക്ക് കടക്കുമ്പോൾ എല്ലാവർക്കും മതിയായ പോഷകാഹാരം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി ആർ അനിൽ. വിഷൻ 2031ന്റെ ഭാഗമായി തിരുവനന്തപുരത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിൽ വകുപ്പിന്റെ ഭാവി വികസനരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരാളും പട്ടിണികിടക്കാത്ത കേരളം സൃഷ്ടിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും ഉപഭോക്തൃ സംസ്ഥാനമായിട്ടും സംസ്ഥാനം കൈവരിച്ച ഭക്ഷ്യഭദ്രത ലോകം മുഴുവൻ അംഗീകരിക്കുന്ന കേരള മോഡലിന്റെ അടിസ്ഥാനശിലകളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ പ്രായവിഭാഗങ്ങളുടെ പ്രത്യേക ഭക്ഷണ ആവശ്യകതകൾ പരിഗണിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പോഷകസമൃദ്ധമാക്കുക.  പാൽ, ഇറച്ചി, ചെറുധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് പോഷകഭദ്രത ഉറപ്പാക്കുന്ന ലൈഫ് സൈക്കിൾ അപ്രോച്ചിലേക്ക് വിദ്യാർത്ഥി സമൂഹത്തെ കൊണ്ടുവരിക, ആദിവാസി വിഭാഗങ്ങൾ, ഗർഭിണികൾ/അമ്മമാർ, കുട്ടികൾ, മുതിർന്ന പൗരന്മാർ, മത്സ്യബന്ധന തൊഴിലാളികൾ എന്നിവർക്ക് ആവശ്യമായ പോഷകാഹാരനയം രൂപീകരിക്കുക, ‘ഭക്ഷണം അവകാശമാണ് ‘ എന്നതിൽ നിന്ന് ‘പോഷകാഹാരം അവകാശമാണ് ‘ എന്ന തലത്തിലേക്ക് പദ്ധതിയെ ഉയർത്തുക തുടങ്ങിയവയാണ് വകുപ്പിന്റെ വിഷൻ 2031 ഭാവി വികസന പദ്ധതികൾ.

‘പാകം ചെയ്ത ഭക്ഷണം’ ആവശ്യമെങ്കിൽ അർഹരായവരെ കണ്ടെത്തി സൗജന്യമായി വിതരണം ചെയ്യാൻ സാധിക്കുന്ന തരത്തിൽ സുഭിക്ഷാ ഹോട്ടലുകൾ വിപുലീകരിക്കും. നിരവധി കുടുംബങ്ങൾ ഒരുമിച്ച് ചേർന്ന് ഭക്ഷണം പാചകം ചെയ്യുന്ന കൂട്ടടുക്കളകൾ സ്ഥാപിക്കുന്നതിന് സർക്കാർ പ്രോത്സാഹനം നൽകും. സാമൂഹ്യ ബന്ധങ്ങളും ഐക്യവും വളർത്താനും ഒറ്റപ്പെട്ടു പോകുന്നവർക്ക് കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുവാനും ഇതിലൂടെ സാധിക്കുമെന്നും വികസനരേഖ അവതരിപ്പിച്ച് മന്ത്രി പറഞ്ഞു.

സപ്ലൈകോയുടെ എല്ലാ ഡിപ്പോ ഗോഡൗണുകളും ശാസ്ത്രീയ ഗോഡൗണുകളാക്കി മാറ്റുക, കോൾഡ് സ്റ്റോറേജ് സംവിധാനം ഉൾപ്പെടെ ആധുനിക രീതിയിലുള്ള സംഭരണ പരിപാലന കേന്ദ്രങ്ങൾ സജ്ജീകരിക്കുക,  ലീഗൽ മെട്രോളജി രംഗത്ത് വ്യാപാരി-വ്യവസായി സമൂഹത്തിന് അനായാസം പാലിക്കാൻ കഴിയുന്ന വിധത്തിൽ ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംബിച്ച് അളവുതൂക്ക നിയമങ്ങൾ നടപ്പിലാക്കുക,  നിയമങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുന്നതോടൊപ്പം വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയും വകുപ്പിന്റെ ലക്ഷ്യങ്ങളാണ്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി നിലവിലുള്ള ബയോമെട്രിക് ഓതന്റിക്കേഷന് പുറമെ, ഫേഷ്യൽ റെക്കഗ്‌നിഷൻ/ഐറിസ് സ്‌കാനറുകൾ ഉപയോഗിച്ച് റേഷൻ വിഹിതത്തിന്റെ വിതരണം മുടക്കമില്ലാതെ നടത്താനും സംഭരണ ഗോഡൗണുകളിലും ചരക്ക് വാഹനങ്ങളിലും വിവിധ സെൻസറുകൾ സ്ഥാപിച്ച് താപനില, ഈർപ്പം, കീടങ്ങളുടെ സാന്നിധ്യം എന്നിവ നിരീക്ഷിച്ച് ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതും പരിഗണനയിലാണ്.

ഭക്ഷ്യഭദ്രത പോഷകാഹാര ഭദ്രതയായി മാറേണ്ടത് അനിവാര്യമാണ്. അരി ആഹാരത്തിന്റെ അമിതമായ ഉപഭോഗത്തിലൂടെ കേരളീയർ കൂടുതൽ കലോറി ഉപയോഗിക്കുന്ന ജനതയായി മാറിയിരിക്കുകയാണ്. ഭക്ഷണക്രമത്തിലെ പോഷകങ്ങളുടെ അളവ് വർദ്ധിപ്പിച്ചാൽ മാത്രമേ പോഷകാഹാരത്തിലെ കുറവ് പരിഹരിക്കാൻ കഴിയുകയുള്ളൂ. മലപ്പുറം, പാലക്കാട് ജില്ലകളിലും ഇടുക്കി ജില്ലയിലെ ചില ഭാഗങ്ങളിലും പോഷകാഹാരക്കുറവ് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കൂടുതലാണ്. കാലാവസ്ഥാ വ്യതിയാനം, ജനസാന്ദ്രത, സാമൂഹിക അസമത്വം തുടങ്ങിയ ബാഹ്യഘടകങ്ങൾ ഈ വിഷയങ്ങളെ സ്വാധീനിക്കാനുള്ള സാധ്യത പഠനവിഷയമാക്കും. എല്ലാ റേഷൻ കടകളെയും കെ-സ്റ്റോറുകളാക്കി മാറ്റും. മില്ലെറ്റുകൾ, പ്രാദേശികമായി കൃഷി ചെയ്ത് സംഭരിക്കുന്ന ധാന്യവിഭവങ്ങൾ എന്നിവയുടെ സംഭരണം, വിതരണം എന്നിവയിൽ കെ-സ്റ്റോറുകൾ പ്രധാന കണ്ണികളായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

135 thoughts on “ഭക്ഷ്യഭദ്രതയിൽ നിന്നും പോഷകാഹാര ഭദ്രതയിലേക്ക് സംസ്ഥാനം മാറും : മന്ത്രി ജി ആർ അനിൽ

  1. Sau gần 5 năm hoạt động, thương hiệu không chỉ có được vị thế vững chắc trên thị trường mà còn khẳng định đẳng cấp của mình khi sở hữu đầy đủ giấy chứng nhận hợp pháp từ PAGCOR và CEZA. game bài 66b Do vậy, bạn hoàn toàn có thể yên tâm tham gia cá cược thỏa mãn đam mê của mình mà không cần lo ngại về những vấn đề pháp lý khác. TONY12-10A

  2. Dies ermöglicht es den Spielern, jederzeit und überall zu spielen, was besonders in der heutigen schnelllebigen Welt von Vorteil ist. Diese Anbieter sind für die Entwicklung und Bereitstellung der Spiele verantwortlich und spielen eine zentrale Rolle in der Qualität des Spielerlebnisses. Darüber hinaus implementieren viele Online Casinos Deutschland auch Maßnahmen gegen Spielsucht, um den Spielern zu helfen, verantwortungsvoll zu spielen. Im MrPacho Online Casino spielen Sie ohne zeitliche Begrenzung, es gibt keine Limits oder nervige Spielunterbrechungen Jetzt im Spinight Casino sofort ohne Verifizierung echtes Geld einzahlen und die aktuellsten Casinospiele spielen!
    Ein Bonus, der Spielern eine bestimmte Anzahl von Freispielen an einem ausgewählten Slot-Spiel bietet, ohne dass eine Einzahlung erforderlich ist. Ein Bonus, der Spielern eine bestimmte Anzahl von Freispielen an einem ausgewählten Slot-Spiel bietet. Durch das Spielen in legalen Online-Casinos mit deutscher Lizenz kannst du ein sicheres und geschütztes Glücksspielerlebnis genießen.

    References:
    https://online-spielhallen.de/tipico-casino-mobile-app-dein-spielvergnugen-fur-unterwegs/

  3. In Deutschland kannst du bei Löwen Play online legal spielen. Für neue Spieler bietet Löwen Play einen Casino Bonus von 100% bis zu 100€ sowie bis zu 150 Freispielen. Seit 2022 kannst du bei Löwen Play online spielen und aus mehr als 700 Slots wählen.
    Das Löwen Play Casino besitzt seit 2022 die offizielle Glücksspiellizenz in Deutschland. Casino.guru sieht sich als eine unabhängige Informationsplattform über Online Casinos und Online Casinospiele, die von keinem Glücksspielanbieter oder irgendeiner anderen Instanz kontrolliert wird. Ich hoffe, dass wir Ihnen helfen können, dieses Problem so schnell wie möglich zu lösen. Ich habe gestern via Paypal bei löwenplay 80 € eingezahlt.
    Ein großer Vorteil ist, dass du zusätzlich 150 Freispiele in Anspruch nehmen kannst. Durch die Mindesteinzahlung von 10 Euro ist der Bonus auch sehr gut für Kunden geeignet, die noch keine so hohe Einzahlung durchführen möchten. Im Reality Test zeigt sich schnell, dass es sich beim Löwen Play Bonus um ein Angebot handelt, das sich einfach einsetzen lässt. Hier können die Spieler bis zu 100 Euro erhalten und dazu auch noch 150 Freispiele in Anspruch nehmen. Der Neukundenbonus von Löwen Play ist sehr breit aufgestellt. Die Mindesteinzahlung liegt jedoch bei 10 Euro, dadurch kannst du auch mit einem geringen Betrag schon den Bonus erhalten.

    References:
    https://online-spielhallen.de/ihre-einfache-schritte-zum-izzi-casino-login/

  4. However, there is an attractive alternative – you can actually play in any other online casinos in the world that accepts players from Australia. Although there are foreign licensed online casinos that accept Australian players (offshore online casinos) on the internet. Bitcoin is becoming a rather popular payment method among Australian online casino players. This is one of the best Australian minimum deposit online casinos, in our opinion. There are three different types of casino for Australian players with low deposit requirements, and all of them vary when it comes to bonuses, wagering requirements, and withdrawal terms. If you choose the right Australian online casino with a low deposit requirement can grant you winning opportunities that are the same, or sometimes even better than regular casinos!
    In most cases, the player has to have completed a task to be eligible to get the bonus. Here, the casino rewards the punter without requesting a deposit. These are casino rewards reserved for punters with new gambling accounts. Please remember that the majority of bonuses are subjected to wagering requirements. The most popular and widespread types are welcome bonus and first deposit bonus.
    By using the “SECRET-20” promo code while creating an account at Uptown Pokies, punters get a casino welcome package. For instance, the wagering requirement will determine how many times the punter has to bet the $10 reward to turn it into real cash. Irrespective of the reward the casino promises, it is important to look through the requirements before activating the reward. Simply use the “CASINORITY” promo code during account creation, and you’re ready to enjoy your bonus rounds on The Dog House Megaways slot machine. We highlight the important aspects of every bonus before presenting it to you. More and more gambling enthusiasts are turning to mobile versions.

    References:
    https://blackcoin.co/roll-xo-online-casino-official-site-with-pokies-and-games/

  5. For existing users, this safe Aussie online casino hosts various tournaments with some of the best prizes, which make your gaming experience even more exciting. Neospin was only formed in 2022, but it’s already become the ultimate https://blackcoin.co/aus96-casino-in-depth-review/ has to offer. MrPacho is the safest online casino in Australia if you’re looking to play pokies. But since the team behind this online casino has a strong presence in the online gambling industry, it’s not that surprising. This includes reputable software studios like BetSoft and Microgaming, as well as Pragmatic Live if you’re into live casino games.
    This means you do not need to report casino winnings on your tax returns. No, casino winnings are not generally taxed, as they’re treated as non-assessable income. Some payment methods also offer additional security methods, such as bank transfers.
    According to the law, online operators cannot offer games of chance in Australia for real money. They offer huge bonuses and fair games, including your favorite pokies. The best online casinos in Australia guarantee only the best online experience. So, be sure to check the top online casinos in Australia for the latest RTG pokies. As a result, these games completely satisfy the needs of players and casinos. They are also the most-loved online pokies in the best Australian online casinos.

  6. E-wallets lead the charge in speed, often processing withdrawals within hours, making them a preferred choice for many players. Additionally, prepaid cards like Paysafecard offer a way for players to fund their accounts without linking to a bank account, enhancing security. When making deposits, players can choose from traditional methods like credit and debit cards, which are known for their reliability and wide acceptance. Townsville Casino stands out as a premier entertainment hub, renowned for its dynamic gaming environment and extensive range of amenities.
    For group bookings guests will select from one of our incredible banquet options. Book a spot on the restaurant balcony or in Miss Songs’ exclusive private dining room for your group booking of up to 20 people. The Palm House has a range of options for larger group bookings to suit all occasions including al fresco dining and a private dining room. Reservations for groups of 1 to 20 guests can be made online, with reservations available 3 months prior to the dining date.
    Some players opt for direct bank transfers, ideal for larger transactions, or even cryptocurrencies like Bitcoin, which add an extra layer of anonymity and are becoming increasingly popular due to their low fees and quick processing times. At Casino in Townsville, a range of deposit and withdrawal options ensures flexibility and security for all players. To accommodate its international clientele, the ville resort Casino Townsville accepts a broad spectrum of currencies, enhancing the convenience for players from around the globe. Whether you’re looking to test your luck at the gaming tables, enjoy a meal, or simply soak up the lively environment, Townsville Casino promises a comprehensive and exhilarating entertainment experience. The vibrant Townsville Casino hotel atmosphere of the casino is complemented by its exceptional customer service, ensuring that every visit is both enjoyable and memorable.

    References:
    https://blackcoin.co/ufo9-casino-your-place-to-play-your-way/

  7. Um ein Konto in unserem Casino zu erstellen, müssen Sie einen einfachen dreiteiligen Prozess durchlaufen, der nur ein paar Minuten dauert. Die gut strukturierte Menüführung macht es den Spielern leicht, verschiedene Kategorien wie Slots, Tischspiele und Live-Casino zu finden. Unsere Casino-Website ist klar strukturiert und sehr einfach zu navigieren. NV Casino ist das führende Online-Casino in Deutschland, das Spielern ein exklusives und sicheres Spielerlebnis bietet.
    Die Mindesteinzahlung liegt bei nur 10€, und alle deine Transaktionen werden mit moderner Verschlüsselungstechnik geschützt. Beim ersten Mal bekommst du 100% bis zu 500€ plus 100 Freispiele. Öffne einfach den Bestätigungslink, den wir dir geschickt haben. Deine gesammelten Punkte kannst du jederzeit in Bonusgeld, Freispiele oder Cashback umwandeln, und mit höheren Stufen kriegst du sogar noch bessere Umtauschraten. Tritt unserem exklusiven Treueprogramm bei und schnapp dir sofort 500 Bonuspunkte als Willkommensgeschenk! Keno begeistert mit seiner einfachen Spielweise und der Chance auf dicke Gewinne bei kleinem Einsatz.

    References:
    https://onlinegamblingcasino.s3.amazonaws.com/little%20creek%20casino%20resort%20washington.html

  8. In den besten Casinos in Deutschland sind die Freispiele laut unseren Tests ein stetiger Begleiter. Zusätzlich werden diese oftmals durch Freispiele oder andere Angebote aufgewertet. Den wertvollsten Bonus stellen die Online Casinos ihren neuen Spielern zur Verfügung – den Willkommensbonus.
    Anbieter mit Lizenz in Deutschland bieten dir diese Optionen direkt im Spielerschutzbereich an. Dabei lohnt sich der Blick auf die gesamte Spielauswahl. Mit Roulette, Blackjack, Poker und Spielautomaten bietet die Spielbank eine große Auswahl an Spielen. Die Spielbank Bad Wiessee am Ufer des Tegernsees in Bayern bietet ihren Besuchern ein idyllisches Ambiente mit Blick auf die Alpen. Sie bietet eine große Auswahl an Spielen, darunter Roulette, Blackjack, Poker und zahlreiche Spielautomaten. Es bietet seinen Gästen eine exklusive Atmosphäre mit klassischen Spielen wie Roulette, Blackjack und Poker sowie einer Auswahl an Spielautomaten. Ein seriöses Online Casino besitzt eine gültige Glücksspiellizenz einer anerkannten Behörde.

    References:
    https://s3.amazonaws.com/new-casino/royale%20casino%20movie.html

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!