25-ാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി,2001-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അനുസ്മരിച്ച് നരേന്ദ്ര മോദി

ന്യൂഡൽഹി : 2025 ഒക്ടോബർ  07 ഒരു ഗവൺമെന്റിന്റെ തലവനായി സേവനമനുഷ്ഠിച്ചതിന്റെ 25-ാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര…

സുരക്ഷിത കുടിയേറ്റം ഉറപ്പു വരുത്തും: മുഖ്യമന്ത്രി

*വിദേശ റിക്രൂട്ട്‌മെന്റ് : ഏകദിന ഗ്ലോബൽ കോൺക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ലോകത്തെവിടെയും സുരക്ഷിതമായ കുടിയേറ്റം ഉറപ്പു വരുത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാന…

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്: റിട്ടേണിംഗ് ഓഫീസർമാർക്കുള്ള പരിശീലനം ആരംഭിച്ചു

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന്  മുന്നോടിയായി റിട്ടേണിംഗ് ഓഫീസർമാർക്കും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു. കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ…

ലഹരിക്കെതിരേ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ പ്രചാരണം

കോട്ടയം: വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം കണ്ടെത്തി തടയുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  ‘ലക്ഷ്യ 2025’ എന്ന പ്രചാരണപരിപാടി സ്‌കൂളുകളിൽ നടപ്പാക്കും. എക്സൈസ്,…

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരം: തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം…

നിർമ്മിച്ച പ്ലാസ്റ്റിക്കിന്റെ 60 ശതമാനവും കടലിന്റെ അടിത്തട്ടിൽ :ബൈജു ലക്ഷ്മി

തൃശൂർ :ലോകത്ത് നിർമ്മിച്ച പ്ലാസ്റ്റിക്കിന്റെ 60 ശതമാനവും കടലിന്റെ അടിത്തട്ടിലാണെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ബൈജു ലക്ഷ്മി .അക്ഷയ ന്യൂസ് കേരളയുടെ…

ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ട് : വിദ്യാർത്ഥി സംഗമവും – ഉദ്ഘാടനവും നടത്തി

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിലേക്ക്…

പ്രളയത്തിൽ തകർന്ന കാരയ്ക്കാട് നടപ്പാലം പുനർ നിർമ്മിച്ച് നാടിന് സമർപ്പിച്ചു.

ഈരാറ്റുപേട്ട : കാരയ്ക്കാട് -ഇളപ്പുങ്കൽ നടപ്പാലം കാരയ്ക്കാട് പ്രദേശത്തെ ജനങ്ങൾക്കും,കാരയ്ക്കാട് സ്കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്കും എല്ലാം ഈരാറ്റുപേട്ട -തൊടുപുഴ റോഡിലേക്കും ഇളപ്പുങ്കൽ…

റെക്കാഡുകൾ പുതുക്കി സ്വർണവില:89,000 രൂ​പ​യും പി​ന്നി​ട്ട് കു​തി​പ്പ്, ഒ​റ്റ​യ​ടി​ക്ക് കൂ​ടി​യ​ത് 920 രൂ​പ

കൊച്ചി : സ്വ​ർ​ണ​വി​ല മാ​നം​മു​ട്ടെ ഉ​യ​ര​ത്തി​ൽ. പ​വ​ന് 920 രൂ​പ​യും ഗ്രാ​മി​ന് രൂ​പ​യു​മാ​ണ് ഒ​റ്റ​യ​ടി​ക്ക് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ‌ സ്വ​ർ​ണ​ത്തി​ന്…

സ്വർണ്ണപ്പാളി വിവാദം: വിശദമായ പരിശോധനയ്ക്ക് ദേവസ്വം ബോർഡ്

തിരുവനന്തപുരം : ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ബോർഡ് പരിശോധിക്കും. ഇന്നും നാളെയുമായി ചേരുന്ന യോഗത്തിന്റെ അജണ്ടയിൽ വിഷയം…

error: Content is protected !!