സൈ​ക്കി​ളി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

ആ​ല​പ്പു​ഴ : പു​ന്ന​പ്ര​യി​ൽ സൈ​ക്കി​ളി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. നീ​ർ​ക്കു​ന്നം വെ​ളി​മ്പ​റ​മ്പി​ൽ അ​ബ്ദു​സ​ലാ​മി​ന്‍റെ മ​ക​ൻ സ​ഹ​ലാ​ണ് മ​രി​ച്ച​ത്.…

പ​ത്ത​നം​തി​ട്ട​യി​ൽ പേ​വി​ഷ​ബാ​ധ​യേ​റ്റ് വ​യോ​ധി​ക മ​രി​ച്ചു

പ​ത്ത​നം​തി​ട്ട : സം​സ്ഥാ​ന​ത്ത് വീ​ണ്ടും പേ ​വി​ഷ​ബാ​ധ​യേ​റ്റ് മ​ര​ണം. പ​ത്ത​നം​തി​ട്ട ക​ള​ര്‍​നി​ല്‍​ക്കു​ന്ന​തി​ല്‍ കൃ​ഷ്ണ​മ്മ(65)​ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.…

ചെക്കുകള്‍ അതാത് ദിവസം ക്‌ളിയറിംഗ് നടത്തുന്ന സംവിധാനം വാണിജ്യ ബാങ്കുകളില്‍ ഇന്ന് മുതല്‍ നടപ്പാകും

കൊച്ചി : ചെക്കുകള്‍ അതാത് ദിവസം ക്‌ളിയറിംഗ് നടത്തുന്ന സംവിധാനം വാണിജ്യ ബാങ്കുകളില്‍ ഇന്ന് മുതല്‍ നടപ്പാകും. റിസര്‍വ് ബാങ്കിന്റെ പുതിയ…

error: Content is protected !!