ആ​ഭ​ര​ണ നി​ർ​മാ​ണ ശാ​ല​യു​ടെ ജ​ന​ൽ ത​ക​ർ​ത്ത് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം മോഷ്ടിച്ചു

ഒ​റ്റ​പ്പാ​ലം : ആ​ഭ​ര​ണ നി​ർ​മാ​ണ ശാ​ല​യു​ടെ ജ​ന​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം കൈ​ക്ക​ലാ​ക്കി. അ​മ്പ​ല​പ്പാ​റ ക​ട​മ്പൂ​ർ…

സ്വ​ർ​ണ​ത്തി​ൽ എ​ത്ര ബാ​ക്കി​യു​ണ്ട്: മു​ഖ്യ​മ​ന്ത്രി മി​ണ്ടു​ന്നി​ല്ല, സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം; പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ദു​രൂ​ഹ​ത നി​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​തെ​ന്നും വി​ജ​യ് മ​ല്യ ന​ൽ​കി​യ 30 കി​ലോ സ്വ​ർ​ണ​ത്തി​ൽ എ​ത്ര ബാ​ക്കി​യു​ണ്ടെ​ന്ന് സ​ർ​ക്കാ​രും ദേ​വ​സ്വ​വും…

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാം

തിരുവനന്തപുരം : സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ www.sec.kerala.gov.in വെ​ബ് സൈ​റ്റി​ലെ വോ​ട്ട​ർ സ​ർ​വി​സി​ൽ​നി​ന്ന് വോ​ട്ട​ർ​സെ​ർ​ച്ച് (Voter search) ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ…

കൊ​ല കേ​സി​ലെ പ്ര​തി, ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ഏ​ഴ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി ഒളിവിൽ കഴിയുന്നതിനിടെ മ​റ്റൊ​രു കു​ട്ടി​യെ കൂ​ടി പീ​ഡി​പ്പി​ച്ചു…

കാ​ണ​ക്കാ​രി​യി​ലെ വീ​ട്ട​മ്മ​യു​ടെ കൊ​ല​പാ​ത​കം: പ​ര​സ്ത്രീ ബ​ന്ധം ചോ​ദ്യം ചെ​യ്ത​ത് പ​ക​യാ​യി; മൃ​ത​ദേ​ഹ​വു​മാ​യി സ​ഞ്ച​രി​ച്ച​ത് 60 കി​ലോ​മീ​റ്റ​ർ

കോ​ട്ട​യം : കാ​ണ​ക്കാ​രി ക​പ്പ​ട​ക്കു​ന്നേ​ൽ ജെ​സി(50)​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. കൊ​ല ന​ട​ത്തി​യ​തി​ന് ശേ​ഷം കാ​ണ​ക്കാ​രി​യി​ൽ നി​ന്ന് കാ​റി​ലാ​ണ് ഭ​ർ​ത്താ​വ്…

25 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

കൊച്ചി : 25 കോടി രൂപ ഒന്നാം സമ്മാനം നേടുന്ന ഈ വർഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യവാനെ ഇന്നറിയാം. ഇന്ന് ഉച്ചയ്ക്ക്…

ദാ​ദാ സാ​ഹെ​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം നേ​ടി​യ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നു​ള്ള കേ​ര​ള​ത്തി​ന്‍റെ ആ​ദ​രം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം : രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത ച​ല​ച്ചി​ത്ര ബ​ഹു​മ​തി​യാ​യ ദാ​ദാ സാ​ഹെ​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം നേ​ടി​യ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നു​ള്ള കേ​ര​ള​ത്തി​ന്‍റെ ആ​ദ​രം ഇ​ന്ന്.…

മെ​ട്രോ പി​ല്ല​റി​ല്‍ ബെ​ക്കി​ടി​ച്ച് അ​പ​ക​ടം; യു​വാ​വും യു​വ​തി​യും മ​രി​ച്ചു

കൊ​ച്ചി : മെ​ട്രോ പി​ല്ല​റി​ല്‍ ബെ​ക്കി​ടി​ച്ച് ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് മ​ര​ണം. ആ​ല​പ്പു​ഴ സ്വ​ദേ​ശി സൂ​ര​ജ് (25), സു​ഹൃ​ത്ത് തൃ​ശൂ​ര്‍ സ്വ​ദേ​ശി…

“ത​നി​ക്ക് ത​ന്ന​ത് ചെ​മ്പ് പാ​ളി’; ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി

തി​രു​വ​ന​ന്ത​പു​രം : ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണം പൂ​ശി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ ത​ള്ളി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി ത​നി​ക്ക് ല​ഭി​ച്ച​ത് ചെ​മ്പ്…

ജനശതാബ്ദി എക്‌സ്പ്രസിന് ഒരു സ്റ്റോപ് കൂടി അനുവദിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഓടുന്ന രണ്ട് ജനശതാബ്ദി ട്രെയിനുകളില്‍ ഒരെണ്ണത്തിന് ഒരു സ്റ്റോപ് കൂടി അനുവദിച്ചു. കണ്ണൂര്‍ – തിരുവനന്തപുരം – കണ്ണൂര്‍…

error: Content is protected !!