ത​മ്പാ​നൂ​ർ ഗാ​യ​ത്രി വ​ധ​ക്കേ​സ്; പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വ്

തി​രു​വ​ന​ന്ത​പു​രം : ത​മ്പാ​നൂ​ർ ഗാ​യ​ത്രി വ​ധ​ക്കേ​സി​ൽ പ്ര​തി പ്ര​വീ​ണി​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വ് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. പ്ര​തി ഒ​രു ല​ക്ഷം…

ജോ​സ് നെ​ല്ലേ​ട​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ പ്രി​യ​ങ്ക ഗാ​ന്ധി​യെ ക​ണ്ടു

വ​യ​നാ​ട് : പു​ല്‍​പ്പ​ള്ളി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ് നെ​ല്ലേ​ട​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യെ ക​ണ്ടു.നേ​ര​ത്തെ, സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ട്ടും…

ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ ശ​ബ​രി​മ​ല സം​ര​ക്ഷ​ണ സം​ഗ​മം ഇ​ന്ന്

പ​ത്ത​നം​തി​ട്ട: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ബ​ദ​ലാ​യി ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന ശ​ബ​രി​മ​ല സം​ര​ക്ഷ​ണ സം​ഗ​മം ഇ​ന്ന് ന​ട​ക്കും. പ​ന്ത​ള​ത്താ​ണ് സം​ര​ക്ഷ​ണ സം​ഗ​മം…

ആയുർവേദ ദിനാചരണം സെപ്റ്റംബർ 23ന്,10ാം ആയുർവേദ ദിനത്തിൽ വിവിധ പരിപാടികളുമായി തിരുവനന്തപുരം പ്രാദേശിക ആയുർവേദ ​ഗവേഷണ കേന്ദ്രം

തിരുവനന്തപുരം : 2025 സെപ്തംബർ   21 കേന്ദ്രീയ ആയുർവേദ ശാസ്ത്ര ​ഗവേഷണ പരിഷദി (CCRAS) ന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ പ്രാദേശിക…

സ്വയംപര്യാപ്തതയിലൂടെ ഇന്ത്യയുടെ അഭിവൃദ്ധി കരുത്താർജിക്കും: പ്രധാനമന്ത്രി

നമുക്ക് ഇന്ത്യയിൽ നിർമിച്ച ഉൽപ്പന്നങ്ങൾ വാങ്ങാം: പ്രധാനമന്ത്രി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി ഏവർക്കും നവരാത്രി…

വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാം, പുതിയ ആശയങ്ങള്‍ നല്‍കാം

 വികസന സദസ്സ് ജില്ലയില്‍ 26 മുതല്‍  എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും കോട്ടയം: സംസ്ഥാനത്തിന്‍റെ വികസന നേട്ടങ്ങൾ ചർച്ച ചെയ്യുന്നതിനും ഭാവി മുന്നില്‍…

ആധാർ നിരക്കുകളിൽ വർധനവ് പ്രഖ്യാപിച്ച് ആധാർ അതോറിട്ടി ,ഒക്ടോബർ ഒന്നുമുതൽ നിലവിൽ വരും

ന്യൂ ദൽഹി : ആധാർ ജനറേഷൻ,നിർബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് (എം‌ബി‌യു) സേവനങ്ങൾക്കായി രജിസ്ട്രാർമാർക്ക് യുഐ‌ഡി‌എ‌ഐ നൽകുന്ന സാമ്പത്തിക സഹായ നിരക്കുകളും മറ്റ്…

തീരദേശ ശുചീകരണ യജ്ഞവുമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

തിരുവനന്തപുരം :അന്തർദേശീയതീരദേശ ശുചീകരണ ദിനത്തിന്റെ ഭാഗമായി വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ കോവളം ഹവ്വാ ബീച്ചിൽ ശുചീകരണ പ്രവർത്തനം നടത്തി.…

ദൈവജനത്തെ ധീരതയോടെ നയിച്ച ഇടയൻ: മാർ ജോസ് പുളിക്കൽ 

കാഞ്ഞിരപ്പള്ളി: വിശ്വാസ ബോധ്യത്തിൽ ദൈവജനത്തെ നയിക്കുന്നതിന് ധീരതയോടെ പ്രയത്‌നിച്ച മെത്രാനായിരിന്നു മാര്‍ ജേക്കബ് തൂങ്കുഴിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.…

ജി.എസ്.ടി നിരക്ക് ഇളവുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ – സംസ്ഥാന വിജ്ഞാപനമായി

തിരുവനന്തപുരം :സെപ്റ്റംബർ 3 ന് ചേർന്ന 56 – മത് ജി.എസ്.ടി. കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരം, ജി.എസ്.ടി. ബാധകമായ ഒട്ടനവധി സാധനങ്ങളുടെയും,…

error: Content is protected !!