അന്തരിച്ച അഡ്വ .പ്രി​ൻ​സ് ലൂ​ക്കോ​സി(53)ന്റെ സംസ്കാരം 10 ബുധനാഴ്ച മൂന്നിന്

കോ​ട്ട​യം:ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് അഡ്വ .പ്രി​ൻ​സ് ലൂ​ക്കോ​സ് (53) ന്റെ സംസ്കാരം 10-09-2025 ബുധനാഴ്ച സംസ്കാര പ്രാർത്ഥന ഉച്ചകഴിഞ്ഞു മൂന്ന്…

ആറന്മുള ഉതൃട്ടാതി വള്ളംകളി :പത്തനംതിട്ട ജില്ല പ്രാദേശിക അവധി

പത്തനംതിട്ട :ആറന്മുള ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 9…

ടെറ്റ് യോഗ്യത നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയിൽ പുനഃപരിശോധനാ ഹർജി നൽകും: മന്ത്രി വി. ശിവൻകുട്ടി

അധ്യാപക നിയമനത്തിന് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യത നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയിൽ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നൽകുമെന്ന്…

നടൻ വിജയരാഘവന് നാടിന്റെ ആദരം,ജില്ലാതല ഓണാഘോഷത്തിന് സമാപനം

കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷപരിപാടി- ചിങ്ങനിലാവ് 2025ന് സമാപനം. തിരുനക്കര…

പരാതിരഹിത  ഓണം; സഹകരണമേഖലയുടെ പങ്ക് പ്രധാനമെന്ന് മന്ത്രി വി. എൻ. വാസവൻ

കോട്ടയം: ഈ വര്‍ഷം പരാതിരഹിതമായി ഓണം ആഘോഷിക്കാന്‍ അവസരമൊരുക്കുന്നതില്‍ സഹകരണമേഖല പ്രധാന പങ്കുവഹിച്ചെന്ന് സഹകരണ-തുറമുഖ-ദേവസ്വം മന്ത്രി വി.എൻ. വാസവൻ. സഹകരണ അംഗ…

അയ്യപ്പസംഗമം: പുരുഷ നഴ്‌സിംഗ് ഓഫീസർമാർക്ക് അപേക്ഷിക്കാം

പത്തനംതിട്ട : അയ്യപ്പസംഗമത്തിന്റെ ഭാഗമായി പമ്പ മുതൽ (നീലിമല) സന്നിധാനം വരെയുളള അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിൽ 19 മുതൽ 21 വരെ…

പുൽപ്പള്ളിയിൽ നിന്നും കാണാതായ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

പുല്‍പള്ളി : കാണാതായ 16കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാരന്റെ മകള്‍ കനിഷ്‌ക (16) യെയാണ്…

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം, ഒരുമാസത്തിനിടെ അഞ്ചാമത്തേത്

മലപ്പുറം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം. വണ്ടൂർ സ്വദേശി ശോഭനയാണ്(56) മരിച്ചത്. രോ​ഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചാമത്തെ…

ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം

ന്യൂഡൽഹി : ലോകമെമ്പാടുമുള്ള ജനങ്ങളെ സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി ഓരോ വർഷവും സെപ്റ്റംബർ 8 അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നു. 1967ൽ…

മദ്യപിച്ച് വീടിന് മുന്നിൽ ബഹളം; ചോദ്യം ചെയ്ത സഹോദരങ്ങളെയും ബന്ധുവിനെയും കുത്തിപ്പരിക്കേൽപിച്ചു 

തിരുവനന്തപുരം : ശ്രീകാര്യം പനങ്ങോട്ടുകോണത്ത് മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം.പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരന്‍ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവരെയാണ് അയല്‍വാസിയായ സഞ്ജയും സുഹൃത്തുക്കളും…

error: Content is protected !!