തിരുവനന്തപുരം : ഇന്നും നാളെയും സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ വെളിച്ചെണ്ണ പ്രത്യേക ഓഫറിൽ ലഭിക്കുമെന്ന് മന്ത്രി ജി. ആര്. അനില്‍ അറിയിച്ചു. 1,500…
September 3, 2025
മലയാളി നഴ്സ് ഡൽഹിയിൽകുഴഞ്ഞുവീണു മരിച്ചു
ആലപ്പുഴ : മലയാളി മെയിൽ നഴ്സ് കുഴഞ്ഞു വീണു മരിച്ചു. ഡല്‍ഹി മാക്സ് സൂപ്പര്‍ സ്പെഷ്യല്‍റ്റി ആശുപത്രിയിലെ ജീവനക്കാരനായിരുന്നു വിഷ്ണു.തണ്ണീര്‍മുക്കം പഞ്ചായത്ത് എട്ടാം…
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; ഇന്നും നാളെയും മഴ ശക്തമാകും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാഴാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത്…
ഏഷ്യാ കപ്പ് ഹോക്കി: സൂപ്പര്‍-4 പോരാട്ടങ്ങൾ ഇന്നു മുതല്‍
രാജ്ഗിര്‍ : ഏഷ്യ കപ്പ് പുരുഷ ഹോക്കി 2025ല്‍ ഇന്നു മുതല്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനു തുടക്കം കുറിക്കും.ആതിഥേയരായ ഇന്ത്യക്കു പുറമേ…
ആധാര്‍ പൗരത്വരേഖയല്ല: സുപ്രീംകോടതി
ന്യൂദല്‍ഹി: പൗരത്വം തെളിയിക്കാനുള്ള രേഖയായി ആധാര്‍ കാര്‍ഡിനെ കാണാനാവില്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു. ബിഹാറില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനയ്ക്ക്ശേഷം തയാറാക്കിയ കരട്…
ദേശീയ അധ്യാപക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു, കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് പുരസ്കാരം
ന്യൂദല്‍ഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2025 ലെ ദേശീയ അധ്യാപക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള രണ്ട് അധ്യാപകര്‍ പുരസ്കാര…
തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍പട്ടികയില്‍ 2.83 കോടി വോട്ടര്‍മാര്‍
തിരുവനന്തപുരം: ഇന്നലെ പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,83,12,463 വോട്ടര്‍മാര്‍. 1,33,52,945 പുരുഷന്മാരും 1,49,59,242 സ്ത്രീകളും 276 ട്രാന്‍സ്ജെന്‍ഡേഴ്സും. പ്രവാസി…
ആർമി റിക്രൂട്ട്മെന്റ് റാലി ഇടുക്കിയിൽ സെപ്റ്റംബർ 10 മുതൽ 16 വരെ
തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി (ആർമി) 2025 സെപ്റ്റംബർ 10 മുതൽ 16 വരെ ഇടുക്കി…