തിരുവനന്തപുരം: ബാങ്കിലെ ജോലിക്കായി പൊലീസിന്‍റെ വ്യാജ ക്ലിയറൻസ് സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയ യുവതി അറസ്റ്റിൽ. ഊരൂട്ടമ്പലം അക്ഷയ സെന്‍ററിൽ മുമ്പ്ജോലി…
August 14, 2025
വിശിഷ്ടസേവനത്തിനും സ്തുത്യർഹസേവനത്തിനുമുള്ള 2025 ലെ രാഷ്ട്രപതിയുടെ പോലീസ് മെഡൽ കേരളത്തിൽ 11 പേർക്ക്
ന്യൂ ഡൽഹി :വിശിഷ്ടസേവനത്തിനുള്ള 2025 ലെ രാഷ്ട്രപതിയുടെ പോലീസ് മെഡലിന് റിട്ട എസ് പി അജിത് വിജയൻ ഐ പി സിനു…
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു; 285 ഉദ്യോഗസ്ഥർക്ക് പുരസ്കാരം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. 285 ഉദ്യോഗസ്ഥരാണ് പുരസ്കാരത്തിന് അർഹരായത്. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് 26 ഉദ്യോഗസ്ഥരും…
നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട്സെൻറർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ നിയമ നടപടികളിലേയ്ക്ക്
പാലാ: മരണം വിതയ്ക്കുന്നറോഡപകടങ്ങള്‍ കുറയ്ക്കാന്‍സെന്റര്‍ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ എന്ന സംഘടന നിയമ നടപടികളിലേയ്ക്ക് നീങ്ങുന്നു. നിരവധി പൊതുതാല്പര്യ ഹര്‍ജികളിലൂടെ കേരളത്തിലെ…
സർക്കാർ അഭിഭാഷകരുടെ ശന്പളം 1.10 ലക്ഷമാക്കി ഉയർത്തി
തിരുവനന്തപുരം : സർക്കാർ അഭിഭാഷകരുടെ ശന്പളം വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2022 ജനുവരി ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് വർധന.ജില്ലാ ഗവണ്മെന്റ്…
നിമിഷപ്രിയയുടെ മോചനം: ഹർജി ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ
ന്യൂഡൽഹി : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിലെ നിലവിലെ സ്ഥിതിഗതികള്‍…
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വെള്ളിയാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ…
ഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽ നിന്ന് 8,530 പേർക്ക് അവസരം
ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ് യാത്രക്ക് അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്നു.…
പൊലീസ് കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതല്‍ അറസ്റ്റ് കണക്കാക്കണം : വ്യക്തത വരുത്തി ഹൈക്കോടതി
കൊച്ചി: അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, പൊലീസ് തടഞ്ഞുവെയ്‌ക്കുന്ന സമയം മുതല്‍ തന്നെ പ്രതിയുടെ കസ്റ്റഡി ആരംഭിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊലീസ്…
ചേനപ്പാടി ഡിവിഷന് എരുമേലി ജില്ലാ പഞ്ചായത്തില്‍ നിലനിര്‍ത്തി
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലാ പഞ്ചായത്തില്‍ വാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ച് അന്തിമവിജ്ഞാപനമിറക്കി. കരട് വിജ്ഞാപനത്തില്‍ ഉയര്‍ന്ന പരാതികള്‍ക്കും ആക്ഷേപങ്ങള്‍ക്കും പരിഹാരം കണ്ട്…