ഇടകടത്തി തോമസ് മനയത്ത്മാലി(74) നിര്യാതനായി. സംസ്ക്കാരം പിന്നീട്

മുക്കൂട്ടുതറ :ഇടകടത്തി തോമസ് മനയത്ത്മാലി നിര്യാതനായി. സംസ്ക്കാരം പിന്നീട്

സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

കോട്ടയം: അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ മക്കൾക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് (കമ്പോണന്റ്-രണ്ട് ) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ശുചീകരണം,…

വൈക്കം പഴയ ബോട്ടുജെട്ടിക്ക് ഇനി പുതുമോടി

നവീകരണം മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാകും കോട്ടയം: സ്വാതന്ത്ര്യസമരത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും സ്മരണകളുടെ പ്രതാപം പേറുന്ന വൈക്കം ബോട്ടുജെട്ടി പഴമയുടെ കാഴ്ചകൾ നിലനിർത്തിക്കൊണ്ടുതന്നെ പുതുമോടിയണിയുന്നു.1925…

സ്വാതന്ത്ര്യദിനത്തിൽ വ്യോമസേനാ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് ശംഖുമുഖത്ത്

തിരുവനന്തപുരം :78-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, വ്യോമസേനാ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് 2025 ഓഗസ്റ്റ് 15 ന് വൈകുന്നേരം 6.30 ന്…

പ്ര​തി​ഷേ​ധ​ക്ക​ട​ലാ​യി ത​ല​സ്ഥാ​നം, എം​പി​മാ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​പ​ക്ഷ എം​പി​മാ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ ശ​ക്തി​പ്ര​ക​ട​ന​മാ​യി.…

കീമോതെറാപ്പി നഴ്‌സിംഗ്, മെഡിക്കൽ സെക്രട്ടറി കോഴ്സുകളിലേക്ക് അപേക്ഷിക്കാം

സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവൃത്തിക്കുന്ന  അസാപ് കേരള കണ്ണൂർ മലബാർ കാൻസർ സെന്ററുമായി ചേർന്ന് കീമോതെറാപ്പി നഴ്‌സിംഗ്, മെഡിക്കൽ സെക്രട്ടറി സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക്…

ഹൃദയമാണ് ഹൃദ്യം: മാഡം ഇതുപോലെ ഒരു മോൾ എനിക്കും ഉണ്ട് * കാത്തിരിപ്പിന് വിരാമമിട്ട് മന്ത്രിയുടെ അടിയന്തര ഇടപെടൽ

ഹൃദ്യം പദ്ധതിയിൽ രജിസ്‌ട്രേഷൻ നടത്തി ഒരു മാസം കഴിഞ്ഞിട്ടും മറുപടിയില്ലെന്ന പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അടിയന്തര ഇടപെടൽ. ആലപ്പുഴയിൽ പിതാവിന്റെയും…

സമ്പൂർണ അഭിയാൻ സമ്മാൻ സമാരോഹ്: ജില്ലകൾക്കും ബ്ലോക്കുകൾക്കും പുരസ്കാരങ്ങൾ നൽകി

സമ്പൂർണ അഭിയാൻ സമ്മാൻ സമാരോഹ് പദ്ധതിയിൽ മികച്ച പ്രകടനം നടത്തിയ ജില്ലകൾക്കും ബ്ളോക്കുകളുമുള്ള പുരസ്‌കാരങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി.…

കേരളത്തിന്റെ ‘ഹില്ലി അക്വ’ ദുബായിലേക്ക്

ഇന്ത്യയിൽ ആദ്യമായി ബയോ ഡിഗ്രേഡബിൾ കുപ്പികളിൽ കുടിവെള്ളം കേരള സർക്കാരിന്റെ കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ ദുബായിലേക്ക് കയറ്റുമതി ആരംഭിച്ചു. ദക്ഷിണേന്ത്യയിൽ…

കേരളത്തില്‍ പലിശ കൊള്ളസംഘങ്ങള്‍ വരാതിരിക്കാന്‍ കാരണം സഹകരണ പ്രസ്ഥാനങ്ങള്‍ -മന്ത്രി മുഹമ്മദ് റിയാസ്

പലിശ കൊള്ളസംഘങ്ങള്‍ക്ക് കേരളത്തിന്റെ മണ്ണിലേക്ക് കടന്നുവരാന്‍ സാധിക്കാത്തത് സഹകരണ പ്രസ്ഥാനങ്ങള്‍ കാരണമാണെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.…

error: Content is protected !!