ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ സി കെ പത്മനാഭനെ ഉൾപ്പെടുത്തി പുതിയ പട്ടിക

തിരുവനന്തപുരം :മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി പുതിയ പട്ടിക പുറത്തിറക്കി. 21 പേരുടെ കോർ കമ്മറ്റി
പ്രഖ്യാപിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് സി കെ പത്മനാഭനെ കൂടി
ഉൾപ്പെടുത്തിയ പുതിയ പട്ടിക ഇറക്കിയത്. കോർകമ്മറ്റിയിൽ നിന്ന്
ഒഴിവാക്കിയതിൽ സി കെ പത്മനാഭൻ അതൃപ്തി അറിയിച്ചിരുന്നു. പട്ടികയിൽ നിന്ന്
ഒഴിവാക്കിയതിൽ കർശന നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന നേതൃത്വത്തിന്
മുന്നറിയിപ്പ് നൽകിയതായും വിവരം ലഭിച്ചിരുന്നു. അതിന് ശേഷമാണ് പാർട്ടിയുടെ
ഭാഗത്ത് നിന്നുണ്ടായ പുതിയ തീരുമാനം. 22 പേരടങ്ങുന്ന ജംബോ കോർ
കമ്മിറ്റിയുടെ പട്ടിക ഉടനെ പുറത്തിറക്കും .
സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ, മുൻ അധ്യക്ഷന്മാരായ വി മുരളീധരൻ,കെ
സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ,കേന്ദ്ര മന്ത്രിമാരായ
സുരേഷ് ഗോപി,ജോർജ് കുര്യൻ,രാജ്യസഭാ എം പി സി സദാനന്ദൻ, ദേശീയ ഭാരവാഹികളായ എ പി അബ്ദുള്ളക്കുട്ടി,അനിൽ ആൻറണി, ജനറൽ സെക്രട്ടറിമാരായ ശോഭാസുരേന്ദ്രൻ,എം ടി രമേശ്,എസ് സുരേഷ്,അനൂപ് ആന്റണി,ഷോൺ ജോർജ്  ഒപ്പം 6  ഉപാധ്യക്ഷന്മാരെയും കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഇതിൽ വി മുരളീധരപക്ഷത്തെ സി കൃഷ്ണകുമാറും പി സുധീറും ഉൾപ്പെടുന്നു.
അതേസമയം, K S രാധാകൃഷ്ണൻ, ആർ ശ്രീലേഖേ , ഡോ അബ്ദുൽസലാം എന്നീ വൈസ്
പ്രസിഡന്റുമാരെ കോറിൽ ഉൾപ്പെടുത്തിയില്ല.ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിലെ സംസ്ഥാന ബിജെപി നിലപാടിനെതിരെ ആർഎസ്എസ്- സംഘപരിവാർ സംഘടനകളിൽ അമർഷം പുകയുന്നതിനിടെ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ
മുറിവുണക്കൽ നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരത്ത് ആർഎസ്എസ് നേതാക്കളെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു.
ആർഎസ്എസ് നേതാവ് പ്രസാദ് ബാബു ഉൾപ്പെടെയുള്ള നേതാക്കളുമായായിരുന്നു
കൂടിക്കാഴ്ച. ഇന്നലെ ഹിന്ദു ഐക്യവേദി BMS നേതാക്കളുമായും രാജീവ് ചന്ദ്രശേഖർ
കൂടിക്കാഴ്ച നടത്തിയിരുന്നു.കന്യാസ്ത്രീ വിഷയത്തിൽ ക്രൈസ്ത സഭാ
വിരുദ്ധ നിലപാട് സ്വീകരിച്ച വൈസ് പ്രസിഡൻറ് ഡോ കെ എസ് രാധാകൃഷ്ണനെ കോർ
കമ്മറ്റിക്ക് പുറമെ വക്താക്കളുടെ പട്ടികയിൽ നിന്നും പുറത്താക്കി.

62 thoughts on “ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ സി കെ പത്മനാഭനെ ഉൾപ്പെടുത്തി പുതിയ പട്ടിക

  1. I got what you mean , regards for putting up.Woh I am lucky to find this website through google. “I would rather be a coward than brave because people hurt you when you are brave.” by E. M. Forster.

  2. I do love the manner in which you have presented this particular issue plus it does indeed supply me personally a lot of fodder for consideration. Nonetheless, coming from what I have experienced, I basically wish as other responses pile on that people today remain on issue and not start upon a tirade involving some other news du jour. Yet, thank you for this superb piece and whilst I can not necessarily go along with it in totality, I value your standpoint.

  3. Thank you, I have just been looking for info approximately this topic for a while and yours is the greatest I have came upon till now. But, what concerning the conclusion? Are you positive concerning the supply?

  4. Автоматизация рекламы для бизнеса в Гродно. Используем скрипты и инструменты для автоматического управления ставками seo гродно, отчетами и корректировками кампаний. Экономия времени и повышение эффективности.

  5. F*ckin¦ awesome issues here. I am very glad to see your article. Thank you so much and i am having a look ahead to contact you. Will you please drop me a e-mail?

  6. Зелёная кровля — тренд экологичного строительства. Создадим на вашей плоской или скатной крыше кровельные работы молодечно настоящий сад с дренажом, геотекстилем и субстратом. Это отличная теплоизоляция и эстетика. Требует профессионального расчёта нагрузки и монтажа. Воплотим смелые дизайнерские идеи в жизнь.

  7. «Двушка» для пары с ребенком. Детская площадка под окнами. Ремонт, детская мебель kvartira-borisov.ru, колясочная в подъезде. Очень добрые соседи. Рассмотрим на 2+ года.

  8. Квартира на сутки в Вилейке у лесопарка. Отличное место для прогулок и пробежек. Свежий воздух гарантирован. Рекомендуем
    prestashop

  9. Создавайте страницы-ловушки для трафика. Это подробные руководства, исследования, обзоры, которые долго остаются актуальными (evergreen content). Они годами привлекают посетителей из поиска. prodvizheniye-sayta-grodno.ru

  10. Ремонт кровли после урагана в Молодечно. Экстренный выезд, оценка ущерба, временная герметизация. Полное восстановление с заменой поврежденных элементов. Взаимодействие со страховыми компаниями. Поможем в сложной ситуации.
    instagram.com/krovelnye_raboty_vg

  11. Ремонт протечки вокруг антенной стойки. Место крепления нарушает целостность покрытия. Демонтируем крепеж, устанавливаем герметичную проходку или резиновый уплотнитель, заново фиксируем стойку. Надежная гидроизоляция для тех элементов. krovlyamolodechno.ru

  12. Локальное SEO для филиалов в Гродно. Если ваша компания имеет несколько точек, мы выстраиваем структуру и оптимизацию для каждой продвижение сайта гродно. Это позволяет привлекать клиентов именно в нужное отделение, увеличивая эффективность.

  13. Остерегайтесь подделок! Купите оригинальный сайдинг в Молодечно у официального дилера kupit-sayding.ru. Сертификаты, гарантия. Спокойствие за свой дом

  14. Скидка 5% на весь сайдинг в Молодечно при заказе с нашего сайта. Удобный способ забронировать материал. Оплата при получении. Электронный чек. Современный сервис для вашего удобства.
    saydingmol.ru

  15. Если вы ищете сайдинг для облицовки дома в Лиде, его можно приобрести в специализированных магазинах стройматериалов, на строительных рынках или в интернет-магазинах с доставкой в город. купить сайдинг в лиде

  16. Обновление 1С Бухгалтерия — обязательное условие корректной работы. Изменения в законодательстве оперативно вносятся разработчиками. Если вовремя не установить новый релиз, формы отчетов могут устареть, а налоговые инспекторы не примут декларацию. Рекомендуется настроить автоматическую загрузку обновлений при наличии подписки на ИТС. buhgalteriya0.wordpress.com

  17. Современная квартира с системой «умный дом». Голосом включаешь свет, музыку, шторы. Технологии будущего. Прикоснись к hi-tech. Лампочки меняют цвет под настроение. Интерактивный стол. Дети в восторге. Взрослые тоже. квартира на сутки молодечно

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!