മന്ത്രിസഭായോഗ തീരുമാനങ്ങൾ (30/07/2025)

ചൂരല്‍മല, വിലങ്ങാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൂടുതൽ നടപടികൾ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങൾക്കായി കണ്ടെത്തിയ ഭൂമിക്ക് ROR (Record of…

തൃശ്ശൂരില്‍ മകൻ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലക്ക് വേണ്ടി

തൃശൂര്‍ : തൃശ്ശൂരില്‍ മകൻ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലക്ക് വേണ്ടിയെന്ന് പൊലീസ്.മുളയം കൂട്ടാല സ്വദേശി സുന്ദരനാണ് മകൻ സുമേഷിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.തലക്കടിച്ച്‌ കൊലപ്പെടുത്തിയ…

അ​തു​ല്യ​യു​ടെ മ​ര​ണം : ഭ​ർ​ത്താ​വ് സ​തീ​ഷി​നാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി 

കൊ​ല്ലം : ഷാ​ർ​ജ​യി​ൽ മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി അ​തു​ല്യ​യു​ടെ ഭ​ർ​ത്താ​വ് സ​തീ​ഷി​നാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി പോ​ലീ​സ്.സ​തീ​ഷി​ന്‍റെ ശാ​രീ​രി​ക –…

അരീക്കോട് കോഴി വേസ്റ്റ് പ്ലാന്‍റിൽ വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു

മലപ്പുറം : അരീക്കോട് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. അതിഥിതൊഴിലാളികളായ വികാസ് കുമാർ(20), സമദ് അലി(20), ഹിതേഷ് ശരണ്യ(46) എന്നിവരാണ് കൊല്ലപ്പെട്ടത്.…

ക്ഷീരകർഷകർക്ക് ആശ്വാസമായി തദ്ദേശവകുപ്പിന്റെ ധനസഹായം

പാലക്കാട് : ഉത്പാദനച്ചെലവിൽ വലയുന്ന ക്ഷീരകർഷകർക്ക് ആശ്വാസമായി തദ്ദേശവകുപ്പിന്റെ ധനസഹായമെത്തും. വൈക്കോൽ, തീറ്റപ്പുല്ല്‌, സൈലേജ് എന്നിവയ്ക്ക് ധനസഹായം നൽകാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്…

ചാത്തൻതറ പൊന്തനാനിയിൽ സുഭാഷ് (50) അന്തരിച്ചു

ചാത്തൻതറ:പൊന്തനാനിയിൽ സുഭാഷ് (50) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന്. ഭാര്യ: പാണപിലാവ് കളത്തിൽ രഞ്ജിനി (ലിറ്റിൽ ഫ്ലവർ സ്കൂൾ കൊല്ലമല). മക്കൾ:…

വെൺകുറിഞ്ഞി കളത്തിൽ കെ.എൻ.ബാബു (78) അന്തരിച്ചു.

എരുമേലി:എയർ ഫോഴ്സ് റിട്ട. ഉദ്യോഗസ്ഥൻ വെൺകുറിഞ്ഞി കളത്തിൽ കെ.എൻ.ബാബു (78) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന്. ഭാര്യ: നേര്യമംഗലം ഇഞ്ചത്തൊട്ടി മേലാട്ടുകുന്നേൽ…

യുപിഐ ഇടപാടിന് ബയോമെട്രിക് സംവിധാനം വരുന്നു;പിൻ നമ്പറിന് പകരം മുഖവും വിരലടയാളവും

മുംബൈ : യുപിഐ ഉപഭോക്താക്കൾക്ക് ബയോമെട്രിക് സംവിധാനമുപയോഗിച്ച് ഇടപാടുകൾ പൂർത്തിയാക്കാൻ സൗകര്യമൊരുങ്ങുന്നു. ഇപ്പോൾ അക്കൗണ്ടിൽനിന്ന്‌ പണം കൈമാറുന്നതിന് വെരിഫിക്കേഷനായി ഉപയോഗിക്കുന്ന പിൻനമ്പറിനുപകരം…

ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ നി​സാ​ര്‍ വി​ക്ഷേ​പ​ണം ഇ​ന്ന്

ശ്രീ​ഹ​രി​ക്കോ​ട്ട : ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ നി​സാ​ര്‍ ഇ​ന്നു വി​ക്ഷേ​പി​ക്കും. വൈ​കു​ന്നേ​രം 5.40നാ​ണ് നി​സാ​റി​നെ​യും വ​ഹി​ച്ച് ഇ​ന്ത്യ​യു​ടെ ജി​എ​സ്എ​ല്‍​വി-​എ​ഫ് 16 റോ​ക്ക​റ്റ് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ…

കേരള ഗവർണർ ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

തിരുവനന്തപുരം : കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തിരുവനന്തപുരത്തെ ആക്കുളത്തുള്ള ദക്ഷിണ വ്യോമസേനാ ആസ്ഥാനം (SAC) സന്ദർശിച്ചു. ഗവർണറെ ദക്ഷിണ…

error: Content is protected !!