നാഷണൽ സർവീസ് സ്‌കീം പ്രവർത്തനം ഇനി അംഗീകൃത ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാം

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കെ ഡിസ്‌കും സംസ്ഥാന നാഷണൽ സർവീസ് സ്‌കീമും വിജ്ഞാന കേരളം പദ്ധതിക്കായി കൈകോർക്കുവാൻ ധാരണാപത്രം ഒപ്പ് വച്ചു.…

പിഎം വികസിത് ഭാരത് റോസ്ഗർ യോജന: ബോധവൽക്കരണ ക്യാമ്പെയ്ൻ നടത്തി

തിരുവനന്തപുരം : 30 ജൂലൈ 2025 Download Download കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരത്തെ റീജിയണൽ ലേബർ കമ്മീഷണറുടെ ഓഫീസും,…

നിലമ്പൂർ–കോട്ടയം എക്സ്പ്രസിന് അധിക കോച്ചുകൾ അനുവദിച്ചതായി റെയിൽവേ മന്ത്രി

തിരുവനന്തപുരം : 30 ജൂലൈ 2025 യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച്  നിലമ്പൂർ–കോട്ടയം എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 16325/16326) കോച്ചുകൾ വർധിപ്പിച്ചതായി…

ഗുണനിലവാരമില്ലാത്ത സോപ്പ് വിറ്റ കമ്പനിക്ക് പിഴ

കോട്ടയം: ഗുണനിലവാരമില്ലാത്ത സോപ്പ് വിറ്റതിന് സെബാമെഡ് സോപ്പ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍. സോപ്പിന്റെ വിലയായ…

കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കണം: അസോവ

കാഞ്ഞിരപ്പള്ളി: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം മുഴുവന്‍ അശരണര്‍ക്കും അധഃസ്ഥിതര്‍ക്കുമായി ഉഴിഞ്ഞുവെച്ച് അവരുടെയിടയില്‍തന്നെ ജീവിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കപ്പെട്ട കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന…

പ്രധാനമന്ത്രി ഇടപെടണം : കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ അവര്‍ നല്‍കിയ വിശദീകരണം പരിഗണിക്കാന്‍ പോലും തയ്യാറാകാതെ പോലീസ് അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണെന്നു രൂപത…

മന്ത്രിസഭായോഗ തീരുമാനങ്ങൾ (30/07/2025)

ചൂരല്‍മല, വിലങ്ങാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൂടുതൽ നടപടികൾ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങൾക്കായി കണ്ടെത്തിയ ഭൂമിക്ക് ROR (Record of…

തൃശ്ശൂരില്‍ മകൻ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലക്ക് വേണ്ടി

തൃശൂര്‍ : തൃശ്ശൂരില്‍ മകൻ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലക്ക് വേണ്ടിയെന്ന് പൊലീസ്.മുളയം കൂട്ടാല സ്വദേശി സുന്ദരനാണ് മകൻ സുമേഷിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.തലക്കടിച്ച്‌ കൊലപ്പെടുത്തിയ…

അ​തു​ല്യ​യു​ടെ മ​ര​ണം : ഭ​ർ​ത്താ​വ് സ​തീ​ഷി​നാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി 

കൊ​ല്ലം : ഷാ​ർ​ജ​യി​ൽ മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി അ​തു​ല്യ​യു​ടെ ഭ​ർ​ത്താ​വ് സ​തീ​ഷി​നാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി പോ​ലീ​സ്.സ​തീ​ഷി​ന്‍റെ ശാ​രീ​രി​ക –…

അരീക്കോട് കോഴി വേസ്റ്റ് പ്ലാന്‍റിൽ വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു

മലപ്പുറം : അരീക്കോട് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. അതിഥിതൊഴിലാളികളായ വികാസ് കുമാർ(20), സമദ് അലി(20), ഹിതേഷ് ശരണ്യ(46) എന്നിവരാണ് കൊല്ലപ്പെട്ടത്.…

error: Content is protected !!