മണിപ്പുഴ :മണിപ്പുഴ പരിയാനിക്കൽ പി റ്റി എബ്രഹാം (അവറാച്ചൻ -80 ) നിര്യാതനായി .സംസ്കാരം നാളെ ജൂലൈ 21 ന് തിങ്കളാഴ്ച…
July 20, 2025
പരിവാഹന്‍ വ്യാജ ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിവന്ന സംഘത്തെ പിടികൂടി
കൊച്ചി : രാജ്യവ്യാപകമായി പരിവാഹന്‍ വ്യാജ ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിവന്ന സംഘത്തെ കൊച്ചി സൈബര്‍ പോലീസ് വാരണാസിയില്‍ നിന്നും…
ജ്വല്ലറി ഉടമയെ പെട്രൊളൊഴിച്ച് തീ കൊളുത്തിയ സംഭവം: പൊളളലേറ്റ അശോകൻ മരണത്തിനു കീഴടങ്ങി
കോട്ടയം: രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഗുരുതര പൊള്ളലേറ്റ അശോകൻ (55) മരിച്ചു. കഴിഞ്ഞ ദിവസമാണ് രാമപുരം…
എരുമേലി അട്ടിക്കൽ രാജപ്പൻ(83) നിര്യാതനായി
എരുമേലി: അട്ടിക്കൽ രാജപ്പൻ(83) നിര്യാതനായി.സംസ്കാരം നാളെ തിങ്കൾ ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് വീട്ടുവളപ്പിൽ ഭാര്യ – വിജയമ്മ, മക്കൾ- പ്രദീപ്,…
മൺസൂൺ ബമ്പർ കോടീശ്വരനെ അറിയാൻ ഇനി നാളുകൾ മാത്രം
കേരള സർക്കാരിന്റെ മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ ആർക്കെന്നറിയാൻ ഇനി നാളുകൾ കൂടി മാത്രം. ഈ…
തദ്ദേശതിരഞ്ഞെടുപ്പ് : കരട് വോട്ടർപട്ടിക ജൂലൈ 23ന് ;രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു
2025 ലെ തദ്ദേശസ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിശദീകരിക്കുന്നതിനായി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട്…
ആർടിഓഫീസുകളിൽ ഗൂഗിൾ പേ വഴി ലക്ഷങ്ങളുടെ കൈക്കൂലി; 21 ഉദ്യോഗസ്ഥരിൽ നിന്നും കണ്ടെടുത്തത് ഏഴുലക്ഷത്തിലധികം രൂപ
തിരുവനന്തപുരം: സംസ്ഥാനത്തെ ആർടിഒ (Regional Transport Office) ഓഫീസുകളിൽ ഗൂഗിൾ പേ വഴി ലക്ഷങ്ങളുടെ കൈക്കൂലി ഇടപാട്. 21 ഉദ്യോഗസ്ഥരുടെ അനധികൃത…
കണമല അട്ടിവളവിലെ അപകട കെണി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: എന്‍. ഹരി
കണമല: ശബരിമല പാതയിലെ കണമല അട്ടിവളവിലെ തുടരുന്ന അപകടങ്ങളില്‍ തീര്‍ത്ഥാടകരുടെ ജീവനുകള്‍ പൊലിയുമ്പോഴും സംസ്ഥാന സര്‍ക്കാരും പൊതുമരാമത്ത് വകുപ്പും കുറ്റകരമായ മൗനം…
വിശുദ്ധ അല്‍ഫോന്‍സാ തിരുനാളിനു കൊടിയേറി
ഭരണങ്ങാനം: അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റി. മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ…